വ്രണപ്പെട്ടവര്‍ പാട്ടുകേട്ട് പിന്നെയും വ്രണപ്പെട്ടു- നമ്മളറിയണം

ഭംഗിയുള്ള പാട്ടുകേട്ടാണ്, അതിലെ നിര്‍ദ്ദോഷമായ പ്രണയപ്രകടനങ്ങള്‍ കണ്ടാണ് ഹൈദരാബാദിലെയും മഹാരാഷ്ട്രയിലെയും ചിലര്‍ക്ക് വികാരം വ്രണപ്പെട്ട് പൊട്ടിയൊലിച്ചത്. മഹാരാഷ്ട്രയിലും ഹൈദരാബാദിലുമെന്നല്ല രാജ്യത്തൊരിടത്തും ഈ പാട്ടിനെതിരെ കേസെടുക്കരുതെന്നാണ് സുപ്രീംകോടതി ഉത്തരവ്. പ്രവാചകനെയോ പ്രവാചകപത്‌നിയെയോ അവഹേളിക്കുന്ന ഒന്നും തന്നെയില്ല ആ പാട്ടില്‍. വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെ മലബാറിലെ വിവാഹ വീടുകളിലും പൊതുസദസ്സുകളിലും മാപ്പിളപ്പാട്ടുവേദികളിലുമൊക്കം ശ്രുതി മധുരമായി ഉയര്‍ന്നിരുന്ന ഒരു മാപ്പിളപ്പാട്ടാണ്. അതൊക്കെ മനസ്സിലാക്കാനുള്ള ബുദ്ധി ഉണ്ടായിരുന്നെങ്കില്‍ വ്രണപ്പെടുമായിരുന്നില്ലല്ലോ നിങ്ങളുടെ വികാരം. അത് കൊണ്ട് നിങ്ങളോട് വേദമോതിയിട്ടും പ്രത്യേകിച്ച് ഒരു കാര്യവുമില്ലെന്ന തിരിച്ചറിവില്‍. നമ്മളറിയണം.

  • പാട്ട് വിവാദം: പ്രിയ…

  • വോട്ടുബാങ്കിലുടക്കിയ സിനിമാസ്വാദനം- നമ്മളറിയണം

  • ഞങ്ങളെ തടയാന്‍ നിങ്ങളാര്?…

  • വര്‍ദ്ധിപ്പിച്ച ശമ്പളം നഴ്‌സുമാര്‍ക്ക്…

  • അഭിഭാഷകരുടെ പേരില്‍ ധൂര്‍ത്ത്‌…

  • സങ്കടക്കടലോരത്ത് മുഖ്യമന്ത്രി എത്താന്‍…

  • സാധാരണക്കാരന്റെ ബജറ്റ് സംരക്ഷിക്കുവാനാരുണ്ട്:…

  • ഇന്ധനവില കുതിക്കുന്നു.. ജനം…

  • പ്രളയത്തിന് ശേഷം ഇനി…

  • അറിയണം സൈബറിടത്തെ ചതിയെക്കുറിച്ച്:…

  • പൂതൃക്കയില്‍ കുറ്റവിമുക്തന്‍.. ബാക്കിയുള്ളവരോ?…

  • സെന്റോസില്‍ സമാധാനം പിറക്കുമോ?…

  • കണ്ണൂര്‍ പറന്നുയരുമ്പോള്‍- നമ്മളറിയണം

  • നിരത്തില്‍ കാലനായി അമിത…

  • മനുഷ്യത്വം മരവിച്ചവരായോ മലയാളികള്‍?-…

  • തലവെട്ടിയൊട്ടിക്കുന്ന ഞരമ്പുരോഗികള്‍- നമ്മളറിയണം

  • തലയില്‍ കെട്ടിവച്ചു, മറ്റെന്ത്…

  • കേരളവും കുറ്റകൃത്യങ്ങളും: നമ്മളറിയണം

  • അഡാര്‍ ലൗവിലെ ഗാനം…

  • മാലാഖമാരോട് മുതലാളിമാരുടെ ഹുങ്ക്

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം