വരള്‍ച്ചാ പ്രതിരോധത്തിന് 'കുടിനീരിനായി യുവതയുടെ കാവലു'മായി ഡിവൈഎഫ്‌ഐ

വയനാട്: വയനാട്ടില്‍ വരള്‍ച്ചാ പ്രതിരോധത്തിന്റെ ഭാഗമായി തടയണ നിര്‍മ്മാണവുമായി ഡിവൈഎഫ്‌ഐയും. ഒരേ ദിവസം ജില്ലയിലെ നൂറു കേന്ദ്രങ്ങളിലാണ് ഡിവൈഎഫൈ പ്രവര്‍ത്തകര്‍ തടയണ നിര്‍മ്മിച്ചത്. കഴിഞ്ഞ വര്‍ഷം 200 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ തടയണ നിര്‍മ്മിച്ചത്. കുടിനീരിനായി യുവതയുടെ കാവല്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഡിവൈഎഫ്‌ഐ രണ്ടാം വര്‍ഷവും വയനാട്ടി വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജില്ലയിലെ 100 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ താല്‍ക്കാലിക തടയണകള്‍ നിര്‍മ്മിച്ചു. കര്‍ണാടക അതിര്‍ത്തിയായ ബാവലിയില്‍ കബനീ നദിയിലായിരുന്നു ജില്ലാതല ഉദ്ഘാടനം. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് എ.എന്‍.ഷംസീര്‍ തടയണ നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു. ഭാവിയില്‍ കൂടുതല്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടന നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

  • കളക്ടറെ തിരുവനന്തപുരത്ത് കൊള്ളയടിച്ചു

  • സുന്ദരന്‍ വീടുകളുമായി കാട്ടുനായ്ക്കര്‍

  • തിരഞ്ഞെടുപ്പു ബഹിഷ്‌ക്കരിക്കാന്‍ മാവോയിസ്റ്റ്…

  • കുംഭ വിളയിക്കുന്നത് പൊന്നു…

  • പോക്‌സോ കുറ്റം ചുമത്തി…

  • മില്‍മ വയനാട് ഡെയറി…

  • വേണു ബാലകൃഷ്ണനെതിരായ കേസ്…

  • വയനാട്ടില്‍ നെല്‍വയല്‍ വിണ്ടുകീറുന്ന…

  • മാവോയിസ്റ്റുകള്‍ പോലീസുകാരനെ ഭീഷണിപ്പെടുത്തി

  • എം.എല്‍.എ. സാരഥിയായി, വയനാട്ടിലും…

  • ഫണ്ടില്ല, വയനാട് മാനസികാരോഗ്യ…

  • 'വനത്തോട് ചേര്‍ന്ന റിസോര്‍ട്ടുകളുടെ…

  • വയനാട്ടില്‍ പട്ടയമില്ലാതെ 319…

  • കൊടുചൂടില്‍ വെന്തുരുകി വയനാട്

  • പനമരത്തെ ദുരിതാശ്വാസക്യാമ്പില്‍ മാത്രമുള്ളത്…

  • റേഷന്‍ കാര്‍ഡിലെ പിഴവിന്…

  • കൂരാച്ചുണ്ടില്‍ മാതൃകാപ്രവര്‍ത്തനവുമായി ഡി.വൈ.എഫ്.ഐ

  • വയനാട്ടില്‍ വികസനനേട്ടങ്ങള്‍ വോട്ടാക്കാന്‍…

  • വയനാട്ടില്‍ അനധികൃത കരിങ്കല്‍…

  • വീട് നിര്‍മ്മിച്ച് നല്‍കി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം