വിഷരഹിത പച്ചക്കറി കൃഷിയുമായി കെ.എസ്ആര്‍ടിസി കണ്ടക്ടര്‍

വയനാട്: വയനാട്ടില്‍ വിഷരഹിത പച്ചക്കറി കൃഷിയുമായി കെ.എസ്ആര്‍ടിസി കണ്ടക്ടര്‍. കല്‍പ്പറ്റ തെക്കുംതറയിലെ ജയേഷാണ് പാട്ടത്തിനെടുത്ത ഭൂമിയില്‍ ജൈവ രീതിയില്‍ പച്ചക്കറി കൃഷി ചെയ്യുന്നത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ജയേഷ് പച്ചക്കറിയില്‍ നൂറമേനി വിളയിക്കുന്നത്. തെക്കുംതറയില്‍ പുഴയോടു ചേര്‍ന്നുള്ള മൂന്നരയേക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് ജയേഷ് പച്ചക്കറി കൃഷി ചെയ്തിരിക്കുന്നത്. കാബേജ്, കോളിഫഌര്‍, ബ്രോക്കോളി, കാരറ്റ്, ബീറ്റ്‌റൂട്ട്, പാവല്‍, പയര്‍ തുടങ്ങിയവയാണ് ഇപ്പോള്‍ വിളവെടുപ്പിന് പാകമായിരിക്കുന്നത്. പൂര്‍ണമായും ജൈവ രീതിയിലാണ് ജയേഷ് പച്ചക്കറി കൃഷി ചെയ്യുന്നത്. കോഴിവളമാണ് അടിവളമായി നല്‍കുന്നത്. പിന്നീട് സ്വന്തമായി തയ്യാറാക്കുന്ന ജീവാമൃതമാണ് മുഖ്യവളം. രാസവളം ഉപയോഗിച്ചില്ലെങ്കിലും മികച്ച വിളവാണ് ലഭിക്കുന്നതെന്ന് ജയേഷ് പറയുന്നു.

  • സൂര്യകാന്തി കൃഷിയില്‍ വിജയഗാഥ…

  • റഷീദിന്റെ തോട്ടത്തിലെ മിറാക്കിള്‍…

  • പൊതുപ്രവര്‍ത്തനത്തിനൊപ്പം കൃഷിയില്‍ വിജയം…

  • പ്രവാസത്തില്‍ നിന്ന് മടങ്ങി…

  • ചെലവ് കുഞ്ഞ അക്വാപോണിക്…

  • സംഘകൃഷിയില്‍ വിജയവുമായി വനിതാകൂട്ടായ്മ

  • പച്ചക്കറി കൃഷിയില്‍ വാസുദേവന്റെ…

  • ഗ്രോബാഗുകളില്‍ പച്ചക്കറി വിളയിച്ച്…

  • ക്ഷീരോത്പാദനത്തില്‍ വിജയം കൊയ്ത്…

  • ടെറസിന് മുകളില്‍ പച്ചക്കറിക്കൃഷിയും…

  • മട്ടുപ്പാവ് കൃഷിക്ക് വൂളി…

  • ചലചിത്രതാരം മണിക്ക് സന്നദ്ധ…

  • വീട്ടുവളപ്പില്‍ അത്ഭുതം വിളയിച്ച…

  • വള്ളുവനാടന്‍ പാടങ്ങള്‍ കീഴടക്കി…

  • മാവോയിസ്റ്റുകള്‍ പോലീസുകാരനെ ഭീഷണിപ്പെടുത്തി

  • രണ്ടു ലക്ഷത്തിലധികം കുരുന്നുകള്‍…

  • മാണി വിഭാഗം കൂറുമാറി;…

  • കുംഭ വിളയിക്കുന്നത് പൊന്നു…

  • ജൈവകൃഷി പഠിക്കാന്‍ ഫ്രഞ്ച്…

  • വയനാട്ടില്‍ പുലി കിണറ്റില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം