പ്രവാസത്തില്‍ നിന്ന് മടങ്ങി കൃഷി വിജയവുമായി തോമസ് എബ്രഹാം

തിരുവല്ല: നീണ്ട മൂപ്പത്തിനാല് വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം മൂന്നു വര്‍ഷം മുമ്പാണ് തിരുവല്ല കടപ്ര സ്വദേശി കുന്നേല്‍ ടോണി വില്ലയില്‍ തോമസ് ഏബ്രഹം എന്ന തോമസ് കുട്ടി നാട്ടില്‍ തിരിച്ചെത്തിയത്. പരമ്പരാഗത കര്‍ഷക കുടുംബാഗമായ ഈ അമ്പത്തിയാറുകാരന്‍ തന്റെ വിശ്രമ ജീവിതം പൂര്‍ണ്ണമായും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയാണിപ്പോള്‍. ഇരുപത്തിയഞ്ച് സെന്റ് പുരയിടത്തില്‍ സമ്മിശ്ര കൃഷിയുടെ മികച്ച മാതൃകയാണ് ഈ കര്‍ഷകന്‍ കാണിച്ചു തരുന്നത്. വീടിനു മുകളില്‍ മഴ മറ നിര്‍മ്മിച്ചാണ് പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും തോമസ് കുട്ടി കൃഷിചെയ്യുന്നത്. പയര്‍ ,കാബേജ്, ബീറ്റ് റൂട്ട്, മുളക്, തക്കാളി, വെണ്ടാ തുടങ്ങി എല്ലാ പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. സ്‌ട്രോബറി, ഓറഞ്ച് മുതലായ പഴ വര്‍ഗങ്ങളും തോമസുകുട്ടിയുടെ തോട്ടത്തിലുണ്ട്.

  • പൊതുപ്രവര്‍ത്തനത്തിനൊപ്പം കൃഷിയില്‍ വിജയം…

  • ജൈവകൃഷിയിലൂടെ നല്ലപാഠവുമായി തിരുവനന്തപുരം…

  • വൈകല്യങ്ങളെ അവഗണിച്ച് തരിശ്…

  • അഷ്ടമിച്ചിറ ഗാന്ധിസ്മാരകത്തിലെ കുട്ടികള്‍…

  • വള്ളുവനാടന്‍ പാടങ്ങള്‍ കീഴടക്കി…

  • നാലര ഏക്കറില്‍ വാഴ…

  • വിഷരഹിത പച്ചക്കറി കൃഷിയുമായി…

  • കാബേജും കോളി ഫ്‌ലവറും…

  • വീട്ടുവളപ്പില്‍ അത്ഭുതം വിളയിച്ച…

  • പഠനത്തിനൊപ്പം പാടത്തും നൂറുമേനി…

  • ജാതിമതില്‍ തകര്‍ത്ത് ചിന്നുവിന്…

  • മാര്‍ത്തോമ സഭയുടെ ഗ്രാമദീപം…

  • അവധിക്കാലത്ത് നന്മയുടെ വഴിയില്‍…

  • അലങ്കാര കോഴി വളര്‍ത്തലില്‍…

  • മണലില്‍ വിരിയുന്ന നന്മ

  • പൊതുവിദ്യാലയത്തിന് നാട്ടുകാരുടെ കൈത്താങ്ങ്

  • പഠനത്തോടൊപ്പം രോഗീ പരിചരണവുമായി…

  • കഞ്ഞിക്കുഴിയില്‍ ഇനി ജൈവ…

  • കണിയൊരുക്കാന്‍ ജൈവവെള്ളരിയുമായി ശ്രീനിവാസന്‍

  • ജനപ്രിയ താരത്തിന് 200…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം