പൊതുമാപ്പ് ഒരുമാസം കൂടി നീട്ടാനൊരുങ്ങി കുവൈത്ത്- ഗള്‍ഫ് ടൈം

വാണിജ്യനിക്ഷേപ മേഖലകളില്‍ യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ-സൗദി ധാരണ. ഇരു രാജ്യങ്ങളും സാമ്പത്തിക പരിഷ്‌കരണത്തിന്റെ പാതയിലെന്ന് അരുണ്‍ ജെയ്റ്റ്‌ലി. പൊതുമാപ്പ് കാലാവധി ഒരു മാസം കൂടി നീട്ടാനൊരുങ്ങി കുവൈത്ത് ആഭ്യന്തരമന്ത്രാലയം. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് കുവൈത്തില്‍ ജയിലില്‍ അടക്കപ്പെട്ട മലയാളികളടക്കമുള്ള തടവുകാരുടെ മോചനത്തിന് വഴിയൊരുങ്ങുന്നു. തടവുകാരുടെ സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും. സെയില്‍സ് മേഖലയില്‍ സ്വദേശിവത്കരണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സൗദി. റെസിഡന്റ് പെര്‍മിറ്റ് പുതുക്കില്ലെന്ന പ്രചാരണം വ്യാജമെന്നും സൗദി തൊഴില്‍വകുപ്പ്. സൗദിയില്‍ ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ നാഷണല്‍ അഡ്രസ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി കേന്ദ്ര ബാങ്ക് നിര്‍ദേശം.

  • കേരളത്തിലെ നഴ്‌സുമാരുടെ സമരത്തിന്…

  • ഒമാനില്‍ പുതിയ തൊഴില്‍…

  • സൗദിയില്‍ ചെറുകിട വ്യവസായ-വാണിജ്യമേഖലയില്‍…

  • ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍…

  • ഖത്തര്‍ പ്രതിസന്ധി: ഇന്ത്യയുമായുള്ള…

  • സ്വദേശി വത്കരണം; സൗദിയില്‍…

  • സൗദിയിലെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക്…

  • ടയര്‍ ടു വാച്ഛ്…

  • സൗദിയില്‍ ചെറുകിട വ്യാപാരമേഖലയില്‍…

  • വ്യാജ ഉത്പന്നവില്‍പ്പനയ്‌ക്കെതിരെ യു.എ.ഇയില്‍…

  • അവധിക്ക് ആകാശക്കൊള്ള: ഗള്‍ഫ്…

  • സൗദിയില്‍ വിദേശ തൊഴിലാളികളുടെ…

  • കുവൈറ്റില്‍ 60 വയസ്…

  • മക്കയിലും മദീനയിലും സൂര്യാഘാതം…

  • ഉംറ തീര്‍ത്ഥാകരുടെ സുരക്ഷ…

  • സൗദിയില്‍ പാസ്‌പോര്‍ട്ട് മേധാവിയുമായി…

  • ബഹ്‌റിനില്‍ വേനല്‍ക്കാല തൊഴില്‍…

  • സൗദി അറേബ്യയില്‍ കൂടുതല്‍…

  • ഷാര്‍ജയില്‍ റഹ്മാനിയ -…

  • സൗദി അറേബ്യയില്‍ പൊടിക്കാറ്റ്

  • ലുബാന്‍ ചുഴലിക്കാറ്റ് ഭീതിയില്‍…

  • സൗദിയില്‍ സ്വദേശി വത്കരണം…

  • ലുബാന്‍ ചുഴലിക്കാറ്റ് ഒമാന്‍…

  • ബഹ്‌റിന്‍ തൊഴിലാളികളുടെ എണ്ണം…

  • എണ്ണ ഉത്പാദനം കൂട്ടാന്‍…

  • ഹജ്ജ് യാത്ര ഇനി…

  • സ്വദേശിവല്‍ക്കരണം:ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍…

  • സൗദി അറേബ്യയില്‍ നിന്ന്…

  • വിദേശ വിദഗ്ധ തൊഴിലാളികള്‍ക്ക്…

  • സൗദിയില്‍ തൊഴിലാളികള്‍ക്ക് ഗ്രേഡിംഗ്…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം