സിനിമ പാരഡിസോ ക്ലബിന്റെ അവാര്‍ഡുകള്‍ വിതരണം ചെയ്തു

കൊച്ചി: സോഷ്യല്‍ മീഡിയയിലെ ചലച്ചിത്ര കൂട്ടായ്മയായ സിനിമ പാരഡിസോ ക്ലബിന്റെ സിനി അവാര്‍ഡുകള്‍ വിതരണം ചെയ്തു. കലൂര്‍ ഐ.എം.എ ഹാളില്‍ നടന്ന ചടങ്ങില്‍ മികച്ച നടനുള്ള പുരസ്‌കാരം തൊണ്ടിമുതലും ദൃസാക്ഷികയും എന്ന ചിത്രത്തിലെ അഭിനയമികവിന് ഫഹദ് ഫാസിലിനും നടിക്കുള്ള പുരസ്‌കാരം ടേക്ക് ഓഫിലെ പ്രകടനത്തിന് പാര്‍വതിക്കും സമ്മാനിച്ചു. പ്രശസ്ത സംവിധായകന്‍ കെ.ജി ജോര്‍ജിനെ സിപിസി സ്‌പെഷ്യല്‍ ഹോണററി അവാര്‍ഡ് നല്‍കി ആദരിച്ചു. അഞ്ച് വര്‍ഷത്തിലധികമായി സമൂഹമാധ്യമങ്ങളില്‍ സിനിമ സംവാദങ്ങളുമായി സജീവ സാന്നിധ്യമായ സിനിമ പാരഡിസോ ക്ലബ് ഇത് രണ്ടാം തവണയാണ് പുരസ്‌കാര വിതരണം നടത്തുന്നത്.

  • വ്യാജ ഉത്പന്നവില്‍പ്പനയ്‌ക്കെതിരെ യു.എ.ഇയില്‍…

  • അമേരിക്കന്‍ സമൂഹമാധ്യമ ഭീമന്മാര്‍ക്ക്…

  • 'സോഷ്യല്‍ മീഡിയ വഴിയുള്ള…

  • സമൂഹ മാധ്യമങ്ങള്‍ കഥയുടെ…

  • ലഹരിമരുന്നിന്റെ പിടിയില്‍ ന്യൂജെന്‍…

  • ദുരിതം അനുഭവിച്ച കേരളത്തെ…

  • ജയരാജനെ ട്രോളില്‍ മുക്കി…

  • മാഹീത്തെ പെമ്പിള്ളേരെ കണ്ടോളൂ.....!

  • സോഷ്യല്‍ മീഡിയയില്‍ ഹരമായി…

  • പ്രധാനമന്ത്രിയെ വെട്ടിലാക്കി സെല്‍ഫി…

  • വ്യാജവാര്‍ത്തകള്‍ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം

  • സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന…

  • ഫേസ്ബുക്ക് ബുക്ക് ചെയ്ത്…

  • മികച്ച നടിക്കുള്ള പുരസ്‌കാരം…

  • വാട്സ് ആപില്‍ നടിയുടെ…

  • നടന്‍ മമ്മൂട്ടിക്ക് ഇന്ന്…

  • നവമാധ്യമങ്ങളിലും പ്രചാരണപ്പോര്

  • സോഷ്യല്‍ മീഡിയയുടെ ചിറകില്‍…

  • മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു: ജിഎന്‍പിസി…

  • പ്രതിഷേധം ശക്തം: കരട്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം