കുട്ടനാട്ടില്‍ തരിശു രഹിത കേരളം പദ്ധതിയുടെ മറവില്‍ വന്‍ തട്ടിപ്പ്

ആലപ്പുഴ: തരിശുഭൂമിയില്‍ കൃഷി ചെയ്യുന്നു എന്ന് തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയാണ് വ്യാജ സംഘങ്ങള്‍. മുന്നൂറേക്കറിലധികം ഭൂമിയിലാണ് കുട്ടനാട്ടില്‍ മാത്രം തട്ടിപ്പ് നടത്തിയിരിക്കുന്നത്. തരിശു കിടക്കുന്ന പാടങ്ങള്‍ കൃഷി ചെയ്യുന്നതിന് സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. തട്ടിപ്പിന്റെ വഴികള്‍ ഇങ്ങനെയാണ്- തരിശു കിടക്കുന്ന പാടം കൃഷി ചെയ്യുന്നതിനായി കൃഷി വകുപ്പിനെ സമീപിക്കും. അനുമതി ലഭിച്ചാല്‍ പാടം കൃഷിക്കായി തയ്യാറാക്കി വിത്തു വിതച്ച് കൃഷി ആരംഭിക്കും. അതിനു ശേഷം പാടത്തേക്ക് തിരിഞ്ഞു നോക്കില്ല. വെള്ളത്തിന്റെ കുറവും കാലാവസ്ഥാ വ്യതിയാനവും കളകള്‍ വളരുന്നതും മൂലം കൃഷി നശിച്ചു എന്ന് കൃഷി വകുപ്പിനെ തെറ്റിദ്ധരിപ്പിച്ചാണ് ആനൂകൂല്യങ്ങള്‍ തട്ടിയെടുക്കുക.

  • വെള്ളപ്പൊക്കത്തില്‍:കുട്ടനാടിന്റെ ദുരിതം

  • ആലപ്പുഴയില്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പ്…

  • ഇനി ആലപ്പുഴയില്‍ നിന്ന്…

  • നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതിയില്‍…

  • ചെങ്ങന്നൂരിന് കൈത്താങ്ങുമായി മാതൃഭൂമി

  • അന്ധകാരനഴിയില്‍ മണല്‍ക്കൊള്ള

  • പാലക്കാട്ടെ ഡാമിന്റെ അറ്റകുറ്റപ്പണി,…

  • ഈറ്റിംഗ് ഔട്ട് -…

  • വി എസ്സിന്റെ കത്ത്…

  • ജനവിധിക്ക് ശേഷം: രമേശ്…

  • മര്‍ത്തോമ കോളേജിലെ വിദ്യാര്‍ത്ഥി…

  • മഴക്കെടുതി; പത്തനംതിട്ടയില്‍ വ്യാപക…

  • തരിശുപാടത്ത് യുവ കര്‍ഷകരുടെ…

  • കനകം വിളയിച്ച് സന്ന്യാസിമാര്‍

  • ആറ് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും…

  • നഷ്ടപരിഹാരത്തിനായി പക്ഷിപ്പനി ഇല്ലാത്ത…

  • ബാങ്ക് കര്‍ഷകനായി, വിളവെടുത്തത്…

  • ലഹരി ഉപയോഗിച്ചത് പുറത്തുപറഞ്ഞതിന്…

  • നോട്ട് പ്രതിസന്ധി: ടൂറിസം-റബര്‍…

  • റഷീദിന്റെ തോട്ടത്തിലെ മിറാക്കിള്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം