യു.ഐ.ടി അധ്യാപകരുടെ കരാര്‍ കാലാവധി 3 മാസമാക്കി ചുരുക്കി

തിരുവനന്തപുരം: കേരള-കാലിക്കറ്റ് സര്‍വകലാശാലകളിലെ യുഐടികളിലെ അധ്യാപകരുടെ കരാര്‍ കാലാവധി മൂന്ന് മാസമായി ചുരുക്കി. അധ്യാപകരുടെ സേവന വേതന വ്യസ്ഥയില്‍ മാത്രം യുജിസി മാനദണ്ഡം പാലിക്കാത്തതില്‍ പ്രതിഷേധിച്ച് അധ്യാപകര്‍ സമരത്തിലാണ്. സ്വാശ്രയ മേഖലയിലെ അധ്യാപകരും, അനധ്യാപകരും സമരത്തിലുണ്ട്. യുഐടിയിലും യുഐഎമ്മിലും യുസിഇയിലും 25 വര്‍ഷത്തിലധികം ജോലി പരിചയമുള്ളവരുണ്ട്. മിക്കവരും പിഎസ്എസി പ്രായം കടന്നവരാണ്. അംഗ പരിമിതരായവരുമുണ്ട്. പിഎച്ച്ഡിയും, നെറ്റുമൊക്കെ യോഗ്യതയായുള്ളവര്‍ 8000 രൂപ മുതല്‍ പരമാവധി 22000 രൂപ വരെയാണ് ശമ്പളം വാങ്ങുന്നത്. ഇക്കാലമത്രയും ഒരു വര്‍ഷത്തെ കരാര്‍ അധ്യാകരായിരുന്നു ഇവര്‍.

  • പൊന്നമ്മ പുരസ്‌കാരം വേണ്ടെന്ന്…

  • സമരകലാശാലകള്‍ക്ക് മാറ്റം വരുമോ?…

  • കേരളയിലെ 20 അധ്യാപക…

  • പൊന്നമ്മ പുരസ്‌കാര സമര്‍പ്പണം…

  • ശിരോവസ്ത്രം ധരിക്കരുതെന്ന് അധ്യാപികയോട്…

  • യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്: സര്‍ക്കാര്‍…

  • വനിതാ ഹോസ്റ്റലില്‍ നിരീക്ഷണ…

  • പുതിയ ബാച്ചുകളിലെ അധ്യാപകര്‍ക്ക്…

  • പൊന്നമ്മ പുരസ്‌കാരം വേണ്ടെന്ന്…

  • കാലിക്കറ്റ് സര്‍വ്വകലാശാല രജിസ്ട്രാറെ…

  • നീറ്റ്: വസ്ത്രമഴിപ്പിച്ച അധ്യാപികമാര്‍ക്കെതിരെ…

  • കാലിക്കറ്റ് വി.സി ഉപദേശകരുടെ…

  • സ്‌കൂളിലെ ഞാവലിനെ ആദരിച്ച്…

  • അഭിമന്യുവിന്റെ ഓര്‍മ്മകളില്‍ മഹാരാജാസ്

  • കാലിക്കറ്റ് വി.സിക്കെതിരെ പരാതിയുമായി…

  • സുരക്ഷയില്ലാത്ത ക്യാമ്പസില്‍ മോടി…

  • കാലിക്കറ്റില്‍ സമരം ഒത്തു…

  • സ്‌കൂളിന് മുന്നില്‍ അധ്യാപികമാരുടെ…

  • കാലിക്കറ്റില്‍ ബി.എഡ് പ്രവേശനം…

  • മതിയായ അധ്യാപകരില്ലാതെ മുഴുപ്പിലങ്ങാട്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം