അഞ്ചാം ദിവസത്തിലും അന്ധകാരത്തിലോ?

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തില്‍ പ്രതികള്‍ക്കായി പോലീസ് ഇരുട്ടില്‍തപ്പുമ്പോള്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും ഒന്നും പ്രതികരിച്ചില്ല. കാക്കിപ്പടയെക്കൊണ്ട് ഇരുമ്പ് മറതീര്‍ത്താണ് മുഖ്യമന്ത്രി കോഴിക്കോടെ പരിപാടികള്‍ പൂര്‍ത്തിയാക്കിയത്. ഷുഹൈബ് വധത്തില്‍ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് പിതാവ് മുഹമ്മദ്. നാല് ദിവസം കഴിഞ്ഞിട്ടും പോലീസ് തിരിഞ്ഞു നോക്കിയിട്ടില്ലെന്നും കേസില്‍ സിബിഐ അന്വേഷണം വേണമെന്നും മുഹമ്മദ് പറഞ്ഞു. ഷുഹൈബിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതികളെപ്പറ്റി പോലീസിന് കൃത്യമായ വിവരം ലഭിച്ചതായി സൂചന. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു, അഞ്ചാം ദിവസത്തിലും അന്ധകാരത്തിലോ? - പങ്കെടുക്കുന്നവര്‍- എസ് കെ സജീഷ്, ഡീന്‍ കുര്യാക്കോസ്, കെഎ ആന്റണി, പിപി സദാനന്ദന്‍ എന്നിവര്‍.

  • കാതില്‍ പറഞ്ഞത് കൊലപാതക…

  • കീഴടങ്ങിയവരെ തള്ളിപ്പറയുമോ സി.പി.എം?

  • അരുംകൊലയ്ക്ക് അറുതിയില്ലേ?

  • രാജ്യമില്ലാത്ത രാജാവോ ആലഞ്ചേരി?

  • നൂറുദ്ദീനിലൂടെ നിയന്ത്രണം നടപ്പാകുമോ?

  • മഹാത്മാവിന്റെ മൂല്യം നിര്‍ണയിക്കുന്നതാര്?

  • കളം നിറഞ്ഞ് കളിയ്ക്കുന്നത്…

  • കോടിയേരി അഴിച്ചോ കലാപക്കൊടി?

  • കോടതികള്‍ ആരുടെ കൂടെ?

  • താരാധിപത്യത്തിനുള്ള താക്കീതോ?

  • പഠനം മുടക്കിയ സര്‍ക്കാര്‍

  • സ്‌കോര്‍ ചെയ്തത് സിപിഐയോ?

  • ലത്തീന്‍ കാറ്റില്‍ ഉലഞ്ഞ്…

  • ചൈനീസ് ചാരനോ കോടിയേരി?

  • കിളി പോയത് സുധാകരനോ?

  • പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരി…

  • നിപ വവ്വാല്‍ എവിടെപ്പോയി?

  • അമ്മയെ രക്ഷിക്കാനോ ആലുവാ…

  • മാതൃഭൂമിയെ മറഞ്ഞിരുന്ന് ആക്രമിക്കുന്നോ?

  • മൂവര്‍ സംഘത്തിന്റെ മുനയൊടിഞ്ഞോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം