ത്രിപുര തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു

അഗര്‍ത്തല: ത്രിപുര തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു. കൊട്ടി കലാശത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ത്രിപുരയിലെത്തി. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി പ്രധാനമന്ത്രി മോദി ജങ്ങളെ വഞ്ചിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ സ്വന്തം മണ്ഡലമായ ധാന്‍പൂരിലാണ് അവസാന ഘട്ട പ്രചരണം നടത്തിയത്. ഗ്രാമീണ മേഖലകളെ പോലും ഇളക്കി മറിച്ചു കൊണ്ടാണ് ത്രിപുരയിലെ തിരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചത്. കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിമാത്രമാണ് കൊട്ടിക്കലാശത്തിനു സംസ്ഥാനത്തെത്തിയ ദേശീയ നേതാവ്. കൈലാശ്വറില്‍ നടത്തിയ റാലിയില്‍ ഇടതുപക്ഷത്തേക്കാളേറെ മോദിയെയാണ് രാഹുല്‍ ലക്ഷ്യംവച്ചത്‌.

  • ത്രിപുര ബി.ജെ.പിക്കൊപ്പമെന്ന് എക്‌സിറ്റ്‌പോള്‍

  • കോണ്‍ഗ്രസ് നയം തിരുത്താതെ…

  • ത്രിപുര ഫലം അപ്രതീക്ഷിതമെന്ന്…

  • പഞ്ചാബ് നാഷണല്‍ ബാങ്ക്…

  • പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചാല്‍…

  • പക്കോട പരാമര്‍ശം ചര്‍ച്ചയാക്കി…

  • മൊളകര്‍മുരുവില്‍ വിജയം തേടി…

  • കൊലപാതകങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ…

  • രാഹുല്‍ ഗാന്ധി 'വെറുപ്പിന്റെ…

  • ദേശീയ നേതാക്കള്‍ കേരളത്തില്‍…

  • ത്രിപുരയില്‍ സിപിഎമ്മും ബിജെപിയും…

  • മോദിക്ക് ആദ്യം ഹസ്തദാനം,…

  • ഗുജറാത്ത് തിരഞ്ഞെടുപ്പ്: എക്‌സിറ്റ്…

  • റാഫേല്‍ ഇടപാടില്‍ വന്‍…

  • 2017-ല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍…

  • പ്രധാനമന്ത്രിയുടെ ചൈന സന്ദര്‍ശനം…

  • തലസ്ഥാനം പിടിച്ചാല്‍ ഭരണം…

  • 2016 തിരഞ്ഞെടുപ്പില്‍ ഇടതു-വലതു…

  • അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍…

  • രാഹുല്‍ ഗാന്ധി മോദിയെ…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം