യുവതിയെ സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ച കേസ്: പ്രതി കുറ്റം സമ്മതിച്ചെന്ന് എന്‍.ഐ.എ

കൊച്ചി: പത്തനംതിട്ട സ്വദേശിനിയെ മതംമാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതി മുഹമ്മദ് റിയാസ് കുറ്റസമ്മതം നടത്തിയതായി എന്‍.ഐ.എ. റിയാസ് അടക്കമുള്ളവരെ ബെംഗളൂരുവിലെത്തിച്ച് തെളിവെടുക്കാന്‍ വീണ്ടും എന്‍.ഐ.എ കസ്റ്റഡിയില്‍ വാങ്ങും. പ്രതികളെ എന്‍.ഐ.എ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട സ്വദേശിനിയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി മതംമാറ്റി വിവാഹം കഴിച്ച് സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതിയായ മുഹമ്മദ് റിയാസ്,ഫവാസ് ജമാല്‍,സിയാദ് എന്നിവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങളാണ് എന്‍.ഐ.എക്ക് ലഭിച്ചത്. വളരെ ആസൂത്രിതമായ പ്രവര്‍ത്തനങ്ങളാണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ച മുഹമ്മദ് റിയാസ് നടത്തിയതെന്ന് എന്‍.ഐ.എ പറയുന്നു.

  • യുവതിയെ മതം മാറ്റി…

  • മതംമാറ്റി സിറിയയിലേക്ക് കൊണ്ടുപോകാന്‍…

  • കൊബേന്‍ നഗരം കുര്‍ദ്ദ്…

  • ഹാദിയ കേസ് ഇന്ന്…

  • ഐ.എസ് തീവ്രവാദികള്‍ക്ക് പാക്…

  • ഐ.എസ്.ഐ.എസില്‍ അംഗങ്ങളായവരുടെ സ്വത്ത്…

  • സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ…

  • സുന്നി വിമതര്‍ പുതിയ…

  • ഐ.എസ് ബന്ധം: 11…

  • സിറിയന്‍ സമാധാന ചര്‍ച്ച…

  • ഐഎസ് ആകര്‍ഷിക്കുന്നത് ആരെ?

  • ഐ.എസ് ബന്ധം: മുമ്പ്…

  • ഐഎസ് പിഞ്ചു കുഞ്ഞുങ്ങള്‍ക്ക്…

  • ഡോ. ഇജാസിനെ കാണാതായത്…

  • കാണാതായവര്‍ക്ക് വിചിത്ര സ്വഭാവമാറ്റമുണ്ടായിരുന്നെന്ന്…

  • പാരീസ് ഭീകരാക്രമണം നടത്തിയവരെ…

  • സിറിയയില്‍ ഐ.എസ്. കേന്ദ്രങ്ങള്‍ക്ക്…

  • ഐ.എസ്. ബന്ധം നിയമസഭയില്‍;…

  • 'ജെയിംസ് ഫോളിയെ തലയറുത്തു…

  • ബഗ്ദാദിനടുത്തുള്ള ഒരു പട്ടണം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം