പോലീസുകാരുടെ ആത്മഹത്യ; അച്ചടക്ക നടപടിയും കാരണം

തിരുവനന്തപുരം: മാനസിക സമ്മര്‍ദ്ദം മൂലമൂള്ള പോലീസുകാരുടെ ആത്മഹത്യകള്‍ക്കു പിന്നില്‍ അച്ചടക്ക നടപടികളുടെ ഭയവും കാരണമാകുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ഉണ്ടാകുന്ന നിസാര പിഴവുകളില്‍ വരെ അച്ചടക്ക നടപടി ഉണ്ടാവുന്നത് പോലീസുകാരെ സമ്മര്‍ദ്ദത്തിലാക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. സേനയിലെ മൂന്നിലൊന്നു ശതമാനം ആളുകളുടെ ആത്മഹത്യയ്ക്കു കാരണം മാനസിക സംഘര്‍ഷമാണ്. 17 ശതമാനം നിരാശമൂലവും 25 ശതമാനം കുടുംബ പ്രശ്‌നങ്ങള്‍ കാരണവും ആത്മഹത്യ ചെയ്യുന്നു. ആത്മഹത്യകളില്‍ സമഗ്രമായ അന്വേഷണം നടക്കാത്തതു മൂലം ഔദ്യോഗിക ജീവിതത്തിലെ പ്രശ്‌നങ്ങളും സമ്മര്‍ദ്ദങ്ങളും പുറത്തു വരാറില്ല. സ്വകാര്യ പരാതികളിലെ നിയമ യുദ്ധം വിരമിച്ച ഉദ്യോഗസ്ഥരെയും വേട്ടയാടുന്നു. മാതൃഭൂമി ന്യൂസ് പരമ്പര കാക്കിക്കും പറയാനുണ്ട്.

  • കേസുകള്‍ പെരുകുന്നു; പോലീസില്‍…

  • കാക്കിക്കും പറയാനുണ്ട് പരമ്പര…

  • കോടതി മുറിയില്‍ നിന്ന്…

  • കൊച്ചി പോലീസിന്റെ പകല്‍ക്കൊള്ള…

  • പോലീസുകാര്‍ക്ക് മാനസിക സമ്മര്‍ദ്ദം…

  • സര്‍ക്കാര്‍ ഭൂമികൈയേറിയെന്നാരോപണം:വൃദ്ധദമ്പതികളെയും മക്കളെയും…

  • കേസ് അന്വേഷണം കാര്യക്ഷമമാക്കാന്‍…

  • തച്ചങ്കരി തീരദേശ പോലീസ്…

  • സംസ്ഥാന പോലീസില്‍ വനിതാ…

  • പോലീസിനെ വിമര്‍ശിച്ച് ഹ്യൂമന്‍…

  • ജീവന്‍ പണയം വച്ച്…

  • പോലീസില്‍ വന്‍ അഴിച്ചുപണി:…

  • സഹോദരിമാരുടെ മരണം: അന്വേഷണത്തില്‍…

  • സ്ത്രീകളെ കബളിപ്പിച്ച് കവര്‍ച്ച…

  • എല്‍.ഡി.എഫ്, യുവമോര്‍ച്ച പ്രതിഷേധം;…

  • പോലീസിന്റെ എടാ പോടാ…

  • വിവാദ കമ്മീഷണര്‍ ജേക്കബ്…

  • ജിഷ വധക്കേസില്‍ കുറ്റപത്രം…

  • നടിയെ തട്ടിക്കൊണ്ടുപോയ കേസ്:…

  • മിഷേല്‍ ഷാജിയുടെ കൂടുതല്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം