അമ്മയെയും സഹോദരനെയും കൊന്ന മകന് മാപ്പ് നല്‍കി പിതാവ്

ടെക്‌സാസ്: അമ്മയെയും സഹോദരനെയും വെടിവച്ചു കൊന്ന കേസില്‍ വധശിക്ഷ വിധിച്ച മകന് പിതാവ് മാപ്പ് നല്‍കി. പിതാവ് കെന്റ് വിറ്റേക്കറാണ് ഭാര്യ പട്രീഷ്യയേയും, മകന്‍ കെവിന്‍ വിറ്റേക്കറെയും കൊല ചെയ്ത ഇളയ മകന്‍ തോമസ് വിറ്റേക്കറിന് മാപ്പ് നല്‍കിയത്. 2003 ഡിസംബറിലായിരുന്നു സംഭവം. ഇളയ മകന്‍ തോമസ് വിറ്റേക്കറിന് ബിരുദം ലഭിച്ചതിന്റെ പാര്‍ട്ടിക്കായി ഹോട്ടലില്‍ പോയി മടങ്ങി വീട്ടിലെത്തുമ്പോള്‍ മുറിക്കുള്ളില്‍ നിന്ന് കൊലയാളി വെടിയുതിര്‍ക്കുകയായിരുന്നു. തോമസ് ഏര്പ്പെടുത്തിയ വാടകക്കൊലയാളിയായിരുന്നു കൊല നടത്തിയത്. പിന്നീട് നടന്ന പോലീസ് അന്വേഷണത്തില്‍ തോമസാണ് കൃത്യം നടത്താന്‍ വാടകക്കൊലയാളിയെ ഏല്‍പിച്ചതെന്ന് കണ്ടെത്തി.കേസില് കോടതി തോമസിന് വധശിക്ഷ വിധിച്ചു. ഫെബ്രുവരി 22 ന് വധശിക്ഷ നടക്കാനിരിക്കെ പിതാവ് ദയാഹര്‍ജിയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്.

  • കാമുകന്റെ പീഡനം സഹിക്കാതെ…

  • പാലക്കാട് വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട…

  • സ്‌ക്രിപാലിന്റെ വധശ്രമത്തിന് പിന്നില്‍…

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • ദിലീപിന്റെ വീടിനു മുന്നില്‍…

  • ഭീഷണിയായി മാരക ലഹരിമരുന്ന്…

  • കോട്ടയത്ത് ഭാര്യയെ ഭര്‍ത്താവ്…

  • വീട്ടില്‍ അതിക്രമിച്ച് കയറി…

  • നടിയുടെ നഗ്നദൃശ്യങ്ങള്‍ കാണിച്ച്…

  • പട്ടാപ്പകല്‍ വീട്ടില്‍ കയറി…

  • കണ്‍കെട്ട് വിദ്യയിലൂടെ കടയില്‍…

  • കാമുകന്റെ പീഡനം സഹിക്കാതെ…

  • പീഡിപ്പിച്ച ദൃശ്യങ്ങള്‍ സമൂഹ…

  • ദക്ഷിണകൊറിയന്‍ നടന്‍ ജോ…

  • അഷ്ബാക്കിന്റെ മരണം കൊലപാതകമെന്ന്…

  • ബംഗലുരുവില്‍ തട്ടിപ്പ് സംഘങ്ങള്‍…

  • അട്ടപ്പാടിയില്‍ ഭര്‍ത്താവ് ഭാര്യയെയും…

  • ഗള്‍ഫില്‍ ചെക്ക് മോഷ്ടിച്ച്…

  • നായാട്ട് സംഘത്തിലെ യുവാവിന്റെ…

  • കൊട്ടാരക്കര പുത്തൂരില്‍ യുവാവിന്…

  • വിസര്‍ജ്ജ്യം പൊതിഞ്ഞ് വീട്ടിലേക്ക്…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • തനുശ്രീ ദത്തയുടെ പരാതി;…

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • കടകളില്‍ നിന്നും പണം…

  • ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ്;…

  • കശുവണ്ടി വ്യാപാരികളെ കബളിപ്പിച്ച്…

  • 'മി ടൂ' ക്യാമ്പയനില്‍…

  • സവാദിനെ തലയ്ക്കടിച്ചുകൊന്ന കേസില്‍…

  • വിഷമദ്യം ആളുമാറി കഴിച്ചു,…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം