മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. സീറോ മലബാര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന് ഹൈക്കോടതി നോട്ടീസ് നല്‍കിയത്. ഭൂമിയിടപാടില്‍ പോലീസ് കേസെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി പെരുമ്പാവൂര്‍ സ്വദേശി നല്‍കിയ ഹാര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഇതിനു പുറമെ പോലീസിനോട് ഹൈക്കോടതി വിശദീകരണവും തേടിയിട്ടുണ്ട്. ആലഞ്ചേരിക്ക് പുറമെ മറ്റ് മൂന്നു പേര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഭൂമി ഇടപാടില്‍ സഭാ വിശ്വാസികളുടെ പണമാണ് നഷ്ടമായതെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

  • സിറോ മലബാര്‍ സഭ…

  • കളമശ്ശേരി ഭൂമി തട്ടിപ്പ്:…

  • ബിഷപ്പിനെതിരായ പീഡന പരാതി;…

  • സീറോ മലബാര്‍ സഭയുടെ…

  • കര്‍ദിനാളിനെതിരെ കേസെടുക്കാനുള്ള ഉത്തരവിന്…

  • നുണപരിശോധനയ്ക്കു തയ്യാറെന്നു ടി.ഒ.…

  • കര്‍ദിനാള്‍ പ്രതിക്കൂട്ടിലോ?

  • സഭയുടെ ഭൂമിവിവാദം; ഇന്ന്…

  • ഭൂമി തട്ടിപ്പ്: ജോയ്‌സ്…

  • വിവാദ ഭൂമി ഇടപാട്:…

  • ഇന്ന് ക്രിസ്തുമത വിശ്വാസികള്‍…

  • വിദ്യാഭ്യാസ മേഖലയില്‍ സഭയുടെ…

  • സഭയുടെ ഭൂമിയിടപാട്: ക്രമക്കേടുകള്‍…

  • യോഗ കത്തോലിക്ക വിശ്വാസവുമായി…

  • കുറ്റവാളികളെ സഭ സംരക്ഷിക്കില്ലെന്ന്…

  • സിറോ മലബാര്‍ സഭ…

  • സിറോ മലബാര്‍ സഭ…

  • കൊട്ടിയൂര്‍ പീഡനം: വൈദികന്‍…

  • സിറോ മലബാര്‍ സഭ…

  • മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതി

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം