കേസ് അന്വേഷണത്തിന് പൊതുജനത്തിന്റെ പങ്കാളിത്തം തേടി പോലീസ്

കോഴിക്കോട്: വ്യത്യസ്തമായ കേസന്വേഷണ രീതികളുമായി കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ്. വാഹനാപകടം ഉണ്ടാക്കിയ ശേഷം സ്ഥലത്തു നിന്നു മുങ്ങിയ ബൈക്കും ഓടിച്ചയാളെയും കണ്ടെത്താനാണ് പോലീസ് പൊതു ജനത്തിന്റെ സഹായം തേടി പോലീസ് റോഡിലിറങ്ങിയത്. കുറ്റകൃത്യത്തിന്റെ വിവരം രേഖപ്പെടുത്തിയ അയ്യായിരം നോട്ടീസുകളാണ് പോലീസ് പൊതു ജനത്തിന് വിതരണം ചെയ്തത്. 2017 ഡിസംബര്‍ 14ന് കോഴിക്കോട് പൊറ്റമ്മല്‍ പാലാഴി റോഡില്‍ വാഹനാപകടം ഉണ്ടാക്കിയ ശേഷം കടന്നു കളഞ്ഞ ബജാജ് സി.റ്റി 100 ബൈക്ക് കണ്ടെത്താനാണ് സിറ്റി ട്രാഫിക് പോലീസ് പൊതുജനങ്ങളുടെ സഹായം തേടിയത്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബൈക്ക് കണ്ടെത്താന്‍ വിശദവിവരങ്ങളടങ്ങിയ നോട്ടീസ് അച്ചടിച്ച് പോലീസ് വിതരണം ചെയ്യുന്നത്.

  • വിദ്യാര്‍ത്ഥികള്‍ക്ക് ബ്രൗണ്‍ ഷുഗറും…

  • എസ്.എഫ്.ഐ മാര്‍ച്ചിന് നേരെ…

  • സന്നിധാനത്തു കര്‍ശന സുരക്ഷ

  • വടക്കാഞ്ചേരി പീഡനം: പോലീസിന്റെ…

  • സദാചാര ഗുണ്ടാ ആക്രമണം:…

  • കേരളത്തില്‍ കുറ്റവാളികള്‍ക്ക് പോലീസിനെ…

  • ആക്ഷന്‍ ഹീറോ 'ബിജു'…

  • പോക്‌സോ കേസില്‍ ക്രൈം…

  • കേസ് അന്വേഷണം കാര്യക്ഷമമാക്കാന്‍…

  • വീഴ്ച പറ്റിയെങ്കില്‍ അത്…

  • കൈവിട്ട കുട്ടി, താങ്ങായി…

  • ഇ ബീറ്റ് അഴിമതിയെ…

  • തച്ചങ്കരി തീരദേശ പോലീസ്…

  • ഡീസല്‍ ക്ഷാമത്തില്‍ പട്രോളിഗ്…

  • ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിന് എന്തുപറ്റി?

  • കൊച്ചിയിലെ എസ്‌ഐയുടെ ആത്മഹത്യ…

  • ജി.എന്‍.പി.സി. അഡ്മിനെതിരെ പുതിയ…

  • ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്:…

  • പോലീസോ ഗുണ്ടകളോ? കുടിച്ച…

  • നാണക്കേടില്ലെങ്കില്‍ അഴിമതി വര്‍ധിക്കും:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം