ഇവേ ബില്‍ ഉണ്ടെന്ന് ഉറപ്പാക്കുവാന്‍ അതിര്‍ത്തികളില്‍ പ്രത്യേക നിരീക്ഷണ ക്യാമറകള്‍

പാലക്കാട്: ചരക്കു നീക്കത്തിന് ഇവേ ബില്‍ ഉണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന അതിര്‍ത്തികളില്‍ പ്രത്യേക നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നു. ക്യാമറയുടെ പ്രവര്‍ത്തന പരീക്ഷണം വാളയാറില്‍ ക്രമീകരിച്ചു. ചരക്കു വാഹന നമ്പരില്‍ നിന്നും ബില്ലിന്റെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ കഴിയുന്ന സംവിധാനമാണ് ജി.എസ്.ടി വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്. ഇ വേ ബില്‍ നിര്‍ബന്ധമാകുന്നതോടെ ചരക്കിന്റെയും വില്‍ക്കുന്നവരുടെയും വാങ്ങുന്നവരുടെയും വിശദാംശങ്ങള്‍ക്കു പുറമെ വാഹനത്തിന്റെ വിവരങ്ങള്‍ കൂടിയാണ് ജി.എസ്.ടി വകുപ്പിന് ലഭിക്കുന്നത്. ചുരുക്കത്തില്‍ വാഹന രജിസ്‌ട്രേഷന്‍ മാത്രം പരിശോധിച്ചാല്‍ ഇ വേ ബില്ലിന്റെ വിവരങ്ങള്‍ ലഭിക്കും. അല്ലെങ്കില്‍ കടന്നു വരുന്ന ചരക്കു വാഹനത്തിലുള്ള സാധനങ്ങള്‍ക്ക് ഇ വേ ബില്‍ ജനറേറ്റ് ചെയ്തിട്ടുണ്ടോ എന്ന് മനസ്സിലാക്കാനാകും.

  • ഇന്ത്യ ജി എസ്…

  • ജിഎസ്ടി: പാക്കറ്റ് ഉത്പന്നങ്ങള്‍ക്ക്…

  • സംസ്ഥാനാന്തര ചരക്കുകടത്തിന് ഇ…

  • ചരക്ക് സേവന നികുതി…

  • ഭക്ഷണവില കൂട്ടേണ്ട കാര്യമില്ലെന്ന്…

  • സര്‍ക്കാര്‍ കരാറുകാര്‍ സമരത്തിലേയ്ക്ക്

  • ജിഎസ്ടി ജൂലൈ ഒന്ന്…

  • ഇറച്ചിക്കോഴി വില്‍പ്പന: അമിത…

  • ജിഎസ്ടി: വില കുറയ്ക്കാത്ത…

  • പിറന്നു, ജി.എസ്.ടി

  • ഓണസദ്യയുണ്ണാന്‍ കീശ കാലിയാക്കണം

  • ജിഎസ്ടിയ്ക്ക് വിമര്‍ശനം: നിലപാട്…

  • ജി.എസ്.ടിയുടെ നികുതി ഏകീകരണം…

  • ജിഎസ്ടി: മലബാര്‍ വിഭവങ്ങള്‍ക്കും…

  • ജി എസ് ടി:…

  • ജിഎസ്ടി: സാധനവില കുറയും…

  • ജി എസ് ടി…

  • വാണിജ്യ നികുതി ചെക്ക്…

  • ജി എസ് ടി:…

  • നോട്ട് നിരോധനത്തില്‍ ഗൂഢലക്ഷ്യങ്ങളില്ലെന്ന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം