രാജ്യത്തിനു പുറത്ത് നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ്

കൊച്ചി: ജീവനു ഭീഷണിയുള്ളതിനാല്‍ രാജ്യത്തിനു പുറത്ത് നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് പ്രധാനമന്ത്രിക്കെഴുതിയ കത്ത് പുറത്ത്. ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരായ കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് അഴിമതിക്കാരില്‍ നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് ജേക്കബ് തോമസ് പ്രധാനമന്ത്രിയെ അറിയിച്ചത്. വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് ജേക്കബ് തോമസ് പ്രധാന മന്ത്രിക്ക് കത്തയച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27നാണ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിപേന്ദ്ര മിശ്രയ്ക്ക് കത്ത് കൈമാറിയത്. വിജിലന്‍സ് മേധാവി എന്ന നിലയില്‍ ഉന്നതര്‍ പ്രതികളായ 22 കേസുകളാണ് അന്വേഷിക്കുന്നത്. അതി ശക്തരായ അഴിമതിക്കാര്‍ തന്റെ ജീവന് ഭീഷണി ഉയര്‍ത്തുകയാണ്.

  • വിജിലന്‍സിന്റെ മനോവീര്യം തകര്‍ക്കാന്‍…

  • അഴിമതി: ഡി.ജി.പി ജേക്കബ്ബ്…

  • 'അഴിമതിക്കാരെ സംരക്ഷിക്കുന്നു': സര്‍ക്കാരിന്…

  • ബാബുവുമായി അടുപ്പമുള്ള നേതാക്കളുടെ…

  • മൂന്ന് കേസുകളില്‍ വിജിലന്‍സ്…

  • ഐ.എ.എസുകാര്‍ അന്വേഷണങ്ങള്‍ക്ക് അതീതരോ?

  • സര്‍ക്കാര്‍ ഓഫീസുകളില്‍ വ്യാപക…

  • അവസാന ലാപ്പില്‍ അട്ടിമറിയോ…

  • പാറ്റൂര്‍ തട്ടിപ്പ്: ജേക്കബ്…

  • തനിക്കെതിരെ ഗൂഢാലോചനയെന്ന് കെ.എം…

  • വിജിലന്‍സ് ഡയറക്ടറെ വീട്ടിലിരുത്തിയതാര്?

  • തത്ത പറഞ്ഞാല്‍ തള്ളിക്കളയുമോ?

  • കെ.ബാബുവിനെ കുടുക്കാന്‍ വല…

  • ബാര്‍ക്കോഴ: വിജിലന്‍സ് ലക്ഷ്യമിടുന്നത്…

  • നിയമോപദേശം ജേക്കബ് തോമസിനെ…

  • ജേക്കബ് തോമസ് ഇറക്കിയ…

  • ജേക്കബ് തോമസിനെതിരെ വിജിലന്‍സ്…

  • പബ്ലിക് സെര്‍വന്റാണെന്ന് ഓര്‍മ…

  • മലബാര്‍ സിമന്റ്‌സ് അഴിമതി:…

  • പാറ്റൂരില്‍ പിടി വീഴുന്നത്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം