സര്‍ക്കാര്‍ വകയിലോ സ്മാരകങ്ങള്‍?

പെന്‍ഷന്‍ കിട്ടാതെ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് മരിക്കാന്‍ അവസരം ഒരുക്കിയ ബജറ്റ്. ക്ഷേമ പെന്‍ഷന്‍ അപേക്ഷകള്‍ അവഗണിക്കുവാന്‍ പറഞ്ഞ ബജറ്റ്. അതാണ് കാരുണ്യത്തിന് നീക്കിയിരിപ്പില്ലെന്ന് പറയുന്ന ഐസക്കിന്റെ ബജറ്റ്. ഇന്നിപ്പോള്‍ കെ എസ് ആര്‍ ടി സിക്ക് കുടിശിക അനുവദിച്ചെന്ന് കേള്‍ക്കുന്നു. എന്നാല്‍ എ കെ ജി സ്മാരകത്തിന് എങ്ങനെയാണ് 10 കോടി നീക്കിവെക്കുന്നത്. തുല്ല്യമായ തുക തന്നെ പുന്നപ്ര വയലാറിനും നീക്കിവെച്ചിട്ടുണ്ടെന്നാണ് കേള്‍വി. വേണ്ട പെട്ടവര്‍ക്ക് വേണ്ടതില്‍ അധികം അല്ലാത്തവര്‍ക്ക് അരിഷ്ടിച്ച് അതാണ് ഐസക്കിന്റെ കണക്ക് പുസ്തകം. സര്‍ക്കാര്‍ വകയിലോ സ്മാരകങ്ങള്‍? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, സണ്ണിക്കുട്ടി എബ്രഹാം, എസ് കെ സജീഷ്, സി ആര്‍ നീലകണ്ഠന്‍, രാജു എബ്രഹാം എന്നിവര്‍.

  • അടിമകളാക്കുന്ന സ്വാശ്രയ കോളേജുകള്‍

  • തേരകത്തെ തൊടാന്‍ മടിക്കുന്നതോ?

  • മലപ്പുറം മുന്നോട്ടുവയ്ക്കുന്നതെന്ത്?

  • കേരളം പിടിയ്ക്കാന്‍ ഷാ…

  • പിആര്‍ പ്രവര്‍ത്തനം കോടതിയും…

  • തലാഖ് വിധിയുടെ തുടര്‍ചലനമെന്ത്?

  • ദിലീപിന്റേത് വിജയവരവോ?

  • പവര്‍ പവാറിന്റെ പാര്‍ട്ടിക്കോ?

  • വിജിലന്‍സോ വിജയന്‍സോ?

  • അറബി വിറപ്പിച്ചോ?

  • കീഴാറ്റൂര്‍ കടന്ന് കുറ്റിപ്പുറത്തേയ്‌ക്കോ?

  • കാവിക്കൂട്ടത്തിന്റെ കടിഞ്ഞാണ്‍ ആര്‍ക്ക്?

  • ഉമ്മന്‍ചാണ്ടിയെ ഉയര്‍ത്തിയോ രാഹുല്‍?

  • അവള്‍ക്കൊപ്പമോ അവര്‍ക്കൊപ്പമോ?

  • കക്ഷി ചേരല്‍ ആരുടെ…

  • പരാതി വിവാദം പ്രഹരമായോ?

  • ചര്‍ച്ച വെറും ചടങ്ങായോ?

  • കൃഷ്ണദാസിനെ രക്ഷിക്കാന്‍ നാടകം?

  • കോട്ടയത്ത് കൈപൊള്ളിയത് ആര്‍ക്ക്?

  • കുമ്മനത്തിന് പ്രത്യേക പദവിയോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം