ബിനോയ് കൊടിയേരിയുടെ യാത്രാവിലക്ക് ഉടന്‍ നീങ്ങില്ല

ദുബായ്: ബിനോയ് കൊടിയേരിയുടെ യാത്രാവിലക്ക് ഉടന്‍ നീങ്ങില്ലെന്ന് വിവരം. വിലക്ക് നീക്കുന്നതിന് അപ്പീല്‍ നല്‍കാന്‍ തടസ്സം നേരിടുമെന്നതാണ് കാരണം. കീഴ്‌ക്കോടതിയില്‍ ഇടക്കാല അപേക്ഷ നല്‍കാന്‍ മാത്രമാണ് ബിനോയ്ക്ക് കഴിഞ്ഞിട്ടുള്ളത്. ദുബായ് കോടതി നടപടി ക്രമങ്ങളനുസരിച്ച് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഒരു വ്യക്തിക്ക് അത് ഒഴിവാക്കി കിട്ടണമെങ്കില്‍ നിരവധി നൂലാമാലകളിലൂടെ കടന്നുപോകേണ്ടിവരും. ബിനോയ് നല്കിയ ഇടക്കാല അപേക്ഷയില്‍ വിധി വരാന്‍ ഒരാഴ്ച്ചയെങ്കിലും താമസമുണ്ട്. ഇതിനു ശേഷം മാത്രമേ ബിനോയിക്ക് മേല്‍ക്കോടതിയെ സമീപിക്കാനും അപ്പീല്‍ നല്‍കാനും കഴിയൂ. അങ്ങനെയായാലും കോടതി പറയുന്ന വ്യവസ്ഥകള്‍ ബിനോയി അംഗീകരിച്ചാല്‍ മാത്രമേ യാത്രാവിലക്ക് നീക്കാനാവൂ. ബിനോയയിുടെ സ്‌പോണ്‍സറുടെ പാസ്‌പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചേക്കാം.

  • കോടിയേരിക്ക് പാഠമാകുമോ മണിക്…

  • കോടിയേരിയുടെ മകനെതിരായ ആരോപണം…

  • കൈക്കൂലിക്കെതിരെ വയോധികന്റെ ചങ്ങല…

  • സാമ്പത്തിക തട്ടിപ്പ്: ബിനോയ്‌ക്കെതിരേ…

  • ലീഗിനെതിരായ പരാമര്‍ശം: നിയമസഭയില്‍…

  • സി.പി.എം ലീഗ് സംഘര്‍ഷം:…

  • 'ബാങ്ക്' വിളിക്കുന്നത് ആര്‍ക്കുവേണ്ടി?

  • സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന…

  • താനൂരിലെ അക്രമം: പ്രതികളെ…

  • ദിലീപിനെതിരെ ചലച്ചിത്രമേഖലയില്‍ നിന്നുളള…

  • കൊച്ചി സ്ത്രീകള്‍ക്ക് പേടി…

  • പട്ടയ ഭൂമിയില്‍ ഖനനം…

  • മഹാരാജാസിന്റെ മാനം കെടുത്തുന്നതാര്?

  • മാതൃഭൂമിയുടെ ഇഫ്താര്‍ വിരുന്ന്…

  • കുടിയേറ്റ നിയമം കര്‍ശനമാക്കി…

  • വിജിലന്‍സോ വിജയന്‍സോ?

  • പുതിയ സുരക്ഷാ ഉപദേഷ്ടാവിനെ…

  • ദാ ഇതാണ് രുചി

  • മാതൃഭൂമി വി.കെ.സി നന്മ…

  • ഓള്‍ഗ കോര്‍ബുറ്റ് ഒളിമ്പിക്‌സ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം