വൈകല്യങ്ങളെ അവഗണിച്ച് തരിശ് ഭൂമിയില്‍ പച്ചക്കറി കൃഷിയില്‍ വിജയം കൊയ്ത് മാധവന്‍

തിരുവല്ല: തരിശ്ശ് ഭൂമിയില്‍ പച്ചക്കറി കൃഷി നടത്തി വിജയം കൊയ്യുകയാണ് തിരുവല്ല കുറ്റൂരിലെ മാധവന്‍ എന്ന കര്‍ഷകന്‍. വാഹനാപകടത്തില്‍ കൈയ്ക്ക് സംഭവിച്ച വൈകല്യങ്ങളെ അവഗണിച്ചാണ് കൃഷിയില്‍ ഇദേഹം വിജയഗാഥ രചിക്കുന്നത്. നേരത്തെ കരനെല്‍ കൃഷിയിലും മാധവന്‍ നൂറ് മേനി വിളയിച്ചിരുന്നു. വര്‍ഷങ്ങളായി വിവിധ തരം കൃഷിയില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു ഈ കര്‍ഷകന്‍. ഈ വര്‍ഷം കുറ്റൂര്‍ പഞ്ചായത്ത് കൃഷി ഭവന്‍ അധികൃതരുടെ നിര്‍ദേശ പ്രകാരമാണ് ഇത്തവണ പച്ചക്കറി കൃഷി കൂടി ആരംഭിച്ചത്. രണ്ടരയേക്കര്‍ തരിശ്ശ് നിലം കൃഷിയ്ക്കായി ഒരുക്കി പയറും പടവും പാകി. മൂന്ന് മാസം മുമ്പ് ആരഭിച്ച കൃഷിയില്‍ നിന്നും വിളവെടുപ്പ് തുടങ്ങി. ഈ വര്‍ഷത്തെ കൃഷിയുടെ വിജയത്തിന്റെ ചുവടുപിടിച്ച് വരും വര്‍ഷങ്ങളിലും പച്ചക്കറി കൃഷി വ്യാപിക്കുവാനുള്ള ആലോചനയിലാണ് ഈ കര്‍ഷകന്‍.

  • അഷ്ടമിച്ചിറ ഗാന്ധിസ്മാരകത്തിലെ കുട്ടികള്‍…

  • വള്ളുവനാടന്‍ പാടങ്ങള്‍ കീഴടക്കി…

  • പഠനത്തിനൊപ്പം പാടത്തും നൂറുമേനി…

  • വീട്ടുവളപ്പില്‍ അത്ഭുതം വിളയിച്ച…

  • ചലചിത്രതാരം മണിക്ക് സന്നദ്ധ…

  • കൂണ്‍ കൃഷിയില്‍ വിജയഗാഥയുമായി…

  • ചില്ലറക്ഷാമം രൂക്ഷമായപ്പോള്‍ ബസും…

  • കയര്‍ഭൂവസ്ത്ര കൃഷിയില്‍ നൂറുമേനി…

  • ചിറക്കുളം കോളനി ദത്തെടുത്ത്…

  • പാലാ ജനറല്‍ ആശുപത്രി…

  • എള്ളു കൃഷിയില്‍ വിജയം…

  • മണം മാത്രമല്ല പണവും…

  • പെണ്‍ഭ്രൂണഹത്യക്കെതിരെ സന്ദേശ വാഹകരായി…

  • ക്ഷീരോത്പാദനത്തില്‍ വിജയം കൊയ്ത്…

  • കുട്ടികളുടെ നാടകം 'നീലകുട'…

  • അവധിക്കാലത്ത് നന്മയുടെ വഴിയില്‍…

  • അമ്പലവയല്‍ കാര്‍ഷിക ഗവേഷണ…

  • പ്രവാസത്തില്‍ നിന്ന് മടങ്ങി…

  • അമ്മയുടെ അര്‍ബുദത്തെ തോല്‍പ്പിക്കാന്‍…

  • നഴ്‌സിംഗ് എളുപ്പമാക്കാന്‍ ഷിന്‍സിയുടെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം