മക്കത്തായമോ നിയമസഭയ്ക്കുള്ളില്‍?

മക്കളുടെ സാമ്പത്തിക തട്ടിപ്പുകളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്ന് പ്രതിപക്ഷം. കോടിയേരിയുടെ മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും വിദേശത്തു നിന്ന് പണം തട്ടി. വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ ഇ.പി ജയരാജന്റെ മകനെ ദുബായ് കോടതി മൂന്നു മാസം ശിക്ഷിച്ചു. ചവറ വിജയന്‍ പിള്ളയുടെ മകനെതിരെ എഫ്.ഐ.ആര്‍. ലോകകേരള സഭയുടെ മറവിലും വന്‍ തട്ടിപ്പ് നടന്നുവെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. നേതാക്കളുടെ മക്കള്‍ തട്ടിപ്പു നടത്തിയത് വിദേശ മലയാളികള്‍ക്ക് ആകെ അപമാനമായെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. രാഷ്ട്രീയപ്രേരിതമായി ബോധപൂര്‍വം വിവാദമുണ്ടാക്കാന്‍ പ്രതിപക്ഷം നീക്കം നടത്തുന്നുവെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.- എഎന്‍ ഷംസീര്‍, ജ്യോതികുമാര്‍ ചാമക്കാല, കെഎസ് ഹരിഹരന്‍, അനില്‍ അക്കര.

  • അന്‍വറിനെ അഴിച്ചുവിട്ടതോ?

  • വികസനം പൈപ്പിന്‍ കുഴലിലും

  • ചെയ്യിച്ചവരെ കുടുക്കില്ല

  • 'ബാങ്ക്' വിളിക്കുന്നത് ആര്‍ക്കുവേണ്ടി?

  • പറന്ന പണം പാര്‍ട്ടി…

  • പരാക്രമം പൊതുപ്രവര്‍ത്തകരോടോ?

  • വിഴുപ്പ് ചുമക്കുന്നോ വിജയന്‍?

  • നഷ്ടപരിഹാരം അകലെയോ?

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • വിജിലന്‍സോ വിജയന്‍സോ?

  • മണി മന്ത്രിയോ മാടമ്പിയോ?

  • കുണ്ടറയിലും പോലീസിന് വീഴ്ച

  • ചുവപ്പ് കാര്‍ഡ് നിഴലില്‍…

  • പൊമ്പിളൈ ഒരുമൈയ്ക്ക് പിന്തുണയില്ലേ?

  • ക്രിസ്ത്യന്‍ മാനേജുമെന്റിനും കച്ചവടക്കണ്ണോ?

  • പടവെട്ടിയത് പിന്‍വാങ്ങാനോ?

  • മഅദനിയോട് നീതികേടോ?

  • കുമ്മനത്തിന് പ്രത്യേക പദവിയോ?

  • താമരയുടെ പേരില്‍ തല്ലെന്തിന്?

  • വിജയന് ഗീതോപദേശമോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം