കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങി: ചികിത്സ നടത്താനാകാതെ ഒരാള്‍ മരിച്ചു

കൊച്ചി: കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിയന്തരചികിത്സ നടത്താനാകാതെ പുതുവൈപ്പിനില്‍ ഒരാള്‍ മരിച്ചു. വൈപ്പിന്‍ സ്വദേശി റോയിയാണ് മരിച്ചത്. 34 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഇയാള്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ചത്. ഹൃദ്രോഗത്തിന് ചികിത്സ മുടങ്ങിയതാണ് മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു. ദീര്‍ഘകാലമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു റോയി. കഴിഞ്ഞ അഞ്ച് മാസമായി റോയിക്ക് പെന്‍ഷനും ലഭിച്ചിരുന്നില്ല. അടിയന്തരമായി ഹൃദയ ശസ്ത്രക്രിയ ചെയ്തേ മതിയാവൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഒന്നരലക്ഷം രൂപയോളം വരുന്ന ചികിത്സാചെലവ് താങ്ങാന്‍ ഇവര്ക്ക് കഴിയുമായിരുന്നില്ല. ഇതുമൂലം വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു റോയി. ഭാര്യ വീട്ടുജോലി ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. രണ്ട് പെണ്‍മക്കളാണിവര്ക്ക്.

  • കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രതിസന്ധി:നിയമസഭയില്‍…

  • കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കിട്ടുന്നില്ല:…

  • കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കുടിശ്ശിക…

  • കെഎസ്ആര്‍ടിസി പെന്‍ഷന്‍ ലഭിക്കുന്നില്ല;…

  • കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ഫണ്ട് ധനവകുപ്പ്…

  • കെ എസ് ആര്‍…

  • മരുന്ന് വാങ്ങാന്‍ പോലും…

  • കെഎസ്ആര്‍ടിസി പെന്‍ഷന്‍ നല്‍കിയേ…

  • മിനിമം ബസ് ചാര്‍ജ്…

  • കരിപ്പൂര്‍: അമ്പതിലധികം ജവാന്മാര്‍ക്കെതിരെയും…

  • മുന്‍ മുഖ്യമന്ത്രി ഉമ്മന്‍…

  • കെ എസ് ആര്‍…

  • ദുരിതാശ്വാസ നിധിയോട് മുഖംതിരിച്ച്…

  • സൂപ്പര്‍വൈസര്‍ അവധിയെടുത്തു; സര്‍വീസ്…

  • കെ.എസ്.ആര്‍.ടി.സി. നിരക്കില്‍ വര്‍ദ്ധന,…

  • മരണം ആഘോഷമാക്കാന്‍ ഇവെന്റ്…

  • കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം…

  • കെ.എസ്.ആര്‍.ടി.സി മിന്നല്‍ സര്‍വ്വീസിന്…

  • ക്ലീനര്‍ മരിച്ച സംഭവത്തില്‍…

  • വേദനയുടെ അനുഭവവുമായി വിതറിംഗ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം