അറബി വിറപ്പിച്ചോ?

വായ്പ വാങ്ങിയ പണം തിരിച്ചുകൊടുക്കാതെ മുങ്ങിയെന്ന വിവാദത്തിനിടെ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാ വിലക്ക്. ബിനോയ് പണം തിരിച്ചുകൊടുക്കാത്തതിനെ തുടര്‍ന്ന് ജാസ് ടൂറിസം കമ്പനിയുടെ ഉടമ അല്‍ മര്‍സൂഖി നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞയാഴ്ചയാണ് മര്‍സൂഖി ദുബായ് പോലീസില്‍ പരാതി നല്‍കിയത്. ചെക്ക് കേസെടുത്തതോടെ ബിനോയിയെ ദുബായ് വിമാനത്താവളത്തില്‍ തടയുകയായിരുന്നു. അറബി വിറപ്പിച്ചോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: രാജ്‌മോഹന്‍ ഉണ്ണിത്താന്‍, രാജു എബ്രഹാം എം.എല്‍.എ, അഡ്വ: ജയശങ്കര്‍, അഡ്വ: സെബാസ്റ്റിയന്‍ പോള്‍, സി.ആര്‍. നീലകണ്ഠന്‍ എന്നിവര്‍.

  • മക്കത്തായമോ നിയമസഭയ്ക്കുള്ളില്‍?

  • അച്ഛന്‍ കോടിയേരി അകത്തു…

  • ഗണേഷ് കുമാറോ രക്ഷകന്‍?

  • കോടീശ്വരന്മാരുടെ ബാലകൃഷ്ണനോ?

  • കോടിയേരിയുടെ നേര്‍വഴി കാണിക്കല്‍

  • അറബി പറയുമോ അണിയറക്കഥ?

  • വര്‍ഗീയ തന്ത്രം തിരിച്ചടിക്കില്ലേ?

  • അവധിസമരക്കാര്‍ അടങ്ങിയിരിക്കുമോ?

  • നടിയെ ആക്രമിച്ച സംഭവം:…

  • വേട്ടക്കാര്‍ക്കൊപ്പം പിണറായിയും പോലീസും

  • കൊച്ചി കേസ് ക്ലൈമാക്‌സിലേയ്‌ക്കോ?

  • പറവൂര്‍ പ്രസംഗം പിടിവള്ളിയായോ?

  • ഒത്തുകളിയ്ക്കുന്നത് ആരൊക്കെ?

  • ഉണ്ണി മുകുന്ദന്‍ നടനോ…

  • ശ്രീജിത്ത് വിജയന്‍പിള്ളയ്‌ക്കെതിരായ പരാതിയില്‍…

  • സഭയുടെ വീര്യം, വീഴ്ത്തുന്നതാരെ?

  • ചവിട്ടിക്കൊല കലാകാരന്മാരെ ചവിട്ടിക്കൂട്ടേണ്ടേ?

  • ഓപ്പറേഷന്‍ കമല വാടുമോ?

  • മാടമ്പിയെ പൂട്ടുമോ രഹസ്യമൊഴി?

  • മോദിയെ താഴെയിറക്കാന്‍ രാഹുലിനാകുമോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം