മാതൃഭൂമി അക്ഷരോത്സവത്തിന് കൊടിയിറങ്ങി; ഇനി അടുത്ത ഫെബ്രുവരിയില്‍

തിരുവനന്തപുരം: അനന്തപുരിക്ക് അക്ഷരങ്ങളുടെയും സാഹിത്യത്തിന്റെയും ആശയങ്ങളുടെയും സംവാദങ്ങളുടെയും പുതിയ ആകാശങ്ങള്‍ സമ്മാനിച്ച മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് കൊടിയിറങ്ങി. കനകക്കുന്ന് കൊട്ടാരത്തിന്റെ പാലസ് ഹാളില്‍ നടന്ന സമാപന സമ്മേളനം സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടം ചെയ്തു. സംസ്ഥാന തലസ്ഥാനത്ത് ഇത്രയും ഭംഗിയായി ഒരു അക്ഷരോത്സവം സംഘടിപ്പിച്ച മാതൃഭുമിയെ അഭിനന്ദിക്കുന്നതായി ഉദ്ഘാടന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. 2019 ഫെബ്രുവരി 1,2,3 തീയതികളില്‍ കനകക്കുന്ന കൊട്ടാരത്തില്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നടക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തിക്കൊണ്ട് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു.

  • ദളിത് ജീവിതം പറഞ്ഞ്…

  • യാത്രകളുടെ കഥ പറഞ്ഞ്…

  • പ്രവാസം പുതിയ രീതിയില്‍…

  • ആന്റോ സെബിന്‍ ജോസഫ്…

  • ''ഞാന്‍ എന്തുകൊണ്ട് ഒരു…

  • ദേശീയത ഹിംസാത്മക ദേശീയതയായി…

  • ഓണത്തിലെ ഓലന്‍ പെരുമ-…

  • ഗോസംരക്ഷകരെ നിയന്ത്രിക്കണം: ദൗത്യസേന…

  • ശ്രീനിവാസന്റെ വീട്ടില്‍ കരിഓയില്‍…

  • വൃദ്ധയെ കുടിയൊഴിപ്പിക്കാന്‍ ഉത്തരവ്;…

  • കീഴാറ്റൂരില്‍ പാര്‍ട്ടിയും സമരക്കാരും…

  • മദ്യലഹരിയില്‍ അച്ഛന്‍ മകളെ…

  • മാര്‍ത്താണ്ഡം കായല്‍ കൈയേറ്റം:…

  • മന്ത്രി തോമസ് ചാണ്ടിയെ…

  • ഷാര്‍ജയിലെ തടവുകാരെ മോചിപ്പിച്ചത്…

  • കേന്ദ്ര സര്‍ക്കാരിന് സമാനമായി…

  • ചെകുത്താന്‍ കയറിയ വേങ്ങര…

  • സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയും…

  • വിള്ളല്‍ വീഴ്ത്തിയോ വേങ്ങര?

  • എറീക്ക എന്ന റോബോ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം