ദളിത് ഭൂസംരക്ഷണ സമിതി പ്രവര്‍ത്തകരും പോലീസുമായി സംഘര്‍ഷം

കൊച്ചി: എറണാകുളം വടയമ്പാടിയില്‍ ദളിത് ഭൂസംരക്ഷണ സമിതി പ്രവര്‍ത്തകരും പോലീസുമായി സംഘര്‍ഷം. അനുമതി കൂടാതെ കണ്‍വെന്‍ഷന്‍ നടത്താനെത്തിയ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതോടയാണ് സംഘര്‍ഷാവസ്ഥ ഉണ്ടായത്. വടയമ്പാടി ഭജനമഠത്തോട് ചേര്‍ന്ന് മതില്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. പൊതു ഭൂമിയിലാണ് മതില്‍ നിര്‍മ്മിക്കുന്നതെന്നായിരുന്നു പരാതി. പ്രശ്‌ന പരിഹാരത്തിന് ഇന്നലെ ജില്ലാ കളക്ടര്‍ വിളിച്ച യോഗത്തില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവതിക്കില്ലെന്നും പ്രദേശത്ത് മുമ്പുണ്ടായിരുന്ന എല്ലാ അവകാശങ്ങളും പൊതു ജനങ്ങള്‍ക്ക് തുടര്‍ന്നും ഉണ്ടാകുമെന്ന് ഉറപ്പാക്കിയിരുന്നു. ഇന്ന് രാവിലെ ആത്മാഭിമാന കണ്‍വെന്‍ഷന്‍ എന്ന പേരില്‍ ദളിത് ഭൂ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്.

  • കൊച്ചി പോലീസിന്റെ പകല്‍ക്കൊള്ള…

  • ഫയര്‍ എന്‍ ഒ…

  • കൊലപാതകം മറയ്ക്കാന്‍ കൂട്ടാളിയെ…

  • പിടിവിട്ടുപോയോ പിണറായിപ്പോലീസ്?

  • സിന്തൈറ്റ് ഫാക്ടറിയിലെ സിഐടിയു…

  • മണ്ണൂരില്‍ ഒഴുക്കില്‍ പെട്ട്…

  • കൈവിട്ടുപോയ ട്രാക്കില്‍ ഓര്‍മ്മകളോടെ…

  • മാവോയിസ്റ്റ് സംഘത്തെ പിടികൂടിയ…

  • വിദ്യാര്‍ത്ഥികളുടെ അഭിരുചി വളര്‍ത്താന്‍…

  • ബ്ലാക്‌മെയില്‍ കേസ് പ്രതികള്‍ക്കെതിരെ…

  • സേ നോ ടു…

  • ചുംബന സമരം ഇന്ന്…

  • കൊക്കെയ്ന്‍ കേസ്: രേഷ്മ…

  • തൊണ്ണൂറുകാരിയെ വീട്ടില്‍ നിന്നും…

  • സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍…

  • വിവാദ കമ്മീഷണര്‍ ജേക്കബ്…

  • തലസ്ഥാന നഗരിയിലെ പോലീസ്…

  • മാതൃഭൂമി പുസ്തകോത്സവത്തിന് തിരക്കേറുന്നു

  • ആരോഗ്യകരമായ ജീവിതത്തിലേയ്ക്കുള്ള മാര്‍ഗമാണ്…

  • പോലീസില്‍ അഴിച്ചുപണി; ദക്ഷിണമേഖല…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം