കണ്ണടയ്‌ക്കേണ്ടതോ കണ്ണട വിവാദം?

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് പിന്നാലെ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും കണ്ണട വിവാദത്തില്‍ കുടുങ്ങി. കണ്ണട വാങ്ങിയ വകയില്‍ സ്പീക്കര്‍ 49,900 രൂപ സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയതായി വിവരാവകാശ രേഖകള്‍. സര്‍ക്കാര്‍ ചിലവ് ചുരുക്കലിനെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നതിനിടെയാണ് മെഡിക്കല്‍ റീ ഇമ്പേഴ്‌സിന്റെ പേരില്‍ അരലക്ഷം രൂപ കണ്ണട വാങ്ങിയ വകയില്‍ സ്പീക്കര്‍ കൈപ്പറ്റിയിരിക്കുന്നത്. കൈപ്പറ്റിയ തുകയില്‍ കണ്ണടയുടെ ഫ്രെയിമിന് 4900 രൂപയും ലെന്‍സിനായി 45,000 രൂപയുമാണ് സ്പീക്കര്‍ ചിലവാക്കിയത്. കണ്ണടയ്‌ക്കേണ്ടതോ കണ്ണട വിവാദം. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ എം.നൗഷാദ്, രാജ് മോഹന്‍ ഉണ്ണിത്താന്‍, വി.മുരളീധരന്‍, സി.ആര്‍ നീലകണ്ഠന്‍ എന്നിവര്‍.

  • എല്ലാം ശരിയാക്കാന്‍ ജയരാജന്‍…

  • ചാണ്ടി പുകഞ്ഞ് പുറത്താകുമോ?

  • ത്രിപുരയിലെ തന്ത്രം ചെങ്ങന്നൂരില്‍…

  • മാണിയുടെ മനഃസാക്ഷി വോട്ട്…

  • പാര്‍ട്ടിക്ക് ബോധ്യപ്പെട്ടാല്‍ പരാതി…

  • രാജുവിന് മന്ത്രിയായി തുടരാനാവുമോ?

  • പിണക്കം പിളര്‍പ്പിലേയ്‌ക്കോ?

  • ജനരക്ഷായാത്രയോ ജയരാജന്‍ ശിക്ഷായാത്രയോ?

  • എംഎല്‍എമാരുടെ തണലില്‍ പിടികിട്ടാപ്പുള്ളി

  • യെച്ചൂരിയെ ആക്രമിച്ചത് എന്തിന്?

  • ബി നിലവറയില്‍ ഒളിച്ചിരിക്കുന്നതെന്ത്?

  • കണ്ണടയ്ക്കുന്നോ കേന്ദ്രനേതൃത്വം?

  • തെറിയ്ക്കുമോ തോമസ് ചാണ്ടി?

  • പി ജയരാജനെ പിന്നില്‍…

  • 'ബാങ്ക്' വിളിക്കുന്നത് ആര്‍ക്കുവേണ്ടി?

  • കെഎസ്ആര്‍ടിസി പുനഃസംഘടിപ്പിക്കുന്നത് സ്വകാര്യവത്കരിക്കാനെന്ന്…

  • മൂന്നാറിലെ സമരം ജനങ്ങളുടേതോ?

  • കോവളത്ത് കോണ്‍ഗ്രസിന് കാലിടറിയോ?

  • മുത്തലാഖ് ബില്‍ മുടന്തുന്നോ?

  • പ്രഖ്യാപനത്തില്‍ ഒതുങ്ങുമോ ഒഴിപ്പിക്കല്‍?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം