കെഎസ്ആര്‍ടിസി പുനഃസംഘടിപ്പിക്കുന്നത് സ്വകാര്യവത്കരിക്കാനെന്ന് എഐടിയുസി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ മൂന്ന് ലാഭ കേന്ദ്രങ്ങളാക്കി പുനഃസംഘടിപ്പിക്കുമെന്ന ബജറ്റ് നിര്‍ദ്ദേശത്തില്‍ ഇടത് തൊഴിലാളി സംഘടനകള്‍ക്കിടയില്‍ ഭിന്നത. സി.ഐ.ടി.യു അനുകൂല സംഘടന നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യുമ്പോള്‍ എ.ഐ.ടി.യു.സി അനുകൂല സംഘടനയ്ക്ക് കടുത്ത വിയോജിപ്പാണ്. കെ.എസ്.ആര്‍.ടി.സിയെ മൂന്ന് കമ്പനികളാക്കി മാറ്റണമെന്ന നിര്‍ദ്ദേശത്തെ പ്രതിപക്ഷ സംഘടനകളും എതിര്‍ക്കുന്നു. കെ.എസ്.ആര്‍.ടി.സിയെ തമിഴ്‌നാട് മാതൃകയില്‍ മൂന്ന് മേഖലകളാക്കി മാറ്റണമെന്നാണ് സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം അംഗീകരിച്ചാണ് മൂന്ന് ലാഭ കേന്ദ്രങ്ങളാക്കുമെന്ന ബജറ്റ് പ്രഖ്യാപനം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് സോണല്‍ ഓഫീസുകളാണ് നിലവില്‍. ഇത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ സ്വയംഭരണാധികാരമുള്ള മേഖലകളാകും.

  • മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവര്‍ണറുടെ…

  • മദ്യനയത്തിന് അംഗീകാരം: നിയമതടസമില്ലാത്ത…

  • മട്ടന്നൂരില്‍ അഞ്ചാം തവണയും…

  • കണ്ണടയ്‌ക്കേണ്ടതോ കണ്ണട വിവാദം?

  • മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചതല്ല, പങ്കെടുക്കാതിരുന്നതാണ്…

  • പ്രമുഖ നേതാക്കളെത്തിത്തുടങ്ങിയില്ലെങ്കിലും വേങ്ങരയില്‍…

  • സംസ്ഥാനത്ത് സര്‍ക്കാര്‍- ഉന്നത…

  • ഫോണ്‍കെണി കേസില്‍ ശശീന്ദ്രന്‍…

  • കേരളത്തിലേത് ജനങ്ങള്‍ക്ക് അപ്രാപ്യമായ…

  • എല്‍ ഡി എഫിന്റെ…

  • ചാണ്ടി പുകഞ്ഞ് പുറത്താകുമോ?

  • പൂട്ടിപ്പോയ ബാറുകള്‍ ത്രീസ്റ്റാറുകളാകുന്നു

  • മലപ്പുറം ഉപതിരഞ്ഞടുപ്പ്; സംസ്ഥാന…

  • കെഎസ്ആര്‍ടിസിയില്‍ മുന്നൂറോളം ജീവനക്കാര്‍ക്ക്…

  • ജനതാദള്‍ (യു) യുഡിഎഫ്…

  • ബജറ്റ് സ്ത്രീ സൗഹൃദം:…

  • ബാലപീഡനം നടത്തിയ മൊയ്ദീന്‍കുട്ടിയ്ക്ക്…

  • കെ രാജുവിനെതിരെ കടുത്ത…

  • കൊച്ചി മെട്രോ; ഫീഡര്‍…

  • സോളാര്‍ കേസ്: വേങ്ങരയില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം