സ്വതന്ത്രചിന്ത പുലര്‍ത്തുന്ന എഴുത്തുകാര്‍ കൊല്ലപ്പെടുന്ന സാഹചര്യം മുന്‍പില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം കനകക്കുന്നില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു. സ്വതന്ത്രചിന്ത വച്ചുപുലര്‍ത്തുന്ന എഴുത്തുകാരും പത്രപ്രവര്‍ത്തകരും കൊല്ലപ്പെടുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഇങ്ങനെ ഒരവസ്ഥ ഇതിനുമുമ്പ് ഉണ്ടായിരുന്നില്ല. സിനിമകളെ പോലും വെറുതെ വിടാത്ത അവസ്ഥയാണ് ഇന്നത്തേതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍ സ്വാഗതപ്രസംഗം നടത്തി. കവയത്രി സുഗതകുമാരി, മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍, മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, എക്‌സിക്യുട്ടീവ് എഡിറ്റര്‍ പി.ഐ. രാജീവ്, ശശി തരൂര്‍ എം.പി. എന്നിവര്‍ പങ്കെടുത്തു.

  • പുകവലിയും കാന്‍സറും

  • ഡല്‍ഹിയിലെ ആശ്രമത്തില്‍ നിന്നും…

  • അണ്ണാ ഡിഎംകെയില്‍ പൊട്ടിത്തെറി:…

  • മണിയുടെ മരണം: പോലീസ്…

  • പ്രസവത്തിനെത്തുന്നവരില്‍ നിന്ന് ഡോക്ടര്‍മാരുടെ…

  • അഭയാര്‍ഥികള്‍ക്കായി 24 കിലോമീറ്റര്‍…

  • കോടതിയെ വിഡ്ഢിയാക്കുന്ന പോലീസുകാരെ…

  • ക്രിസ്മസിന് പോര്‍ക്ക് ഗ്രീന്‍…

  • എംഎം ഹസന്റെ പ്രസ്താവനയ്‌ക്കെതിരെ…

  • കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തകരുടെ…

  • പള്‍സര്‍ സുനി തങ്ങിയത്…

  • കേരളത്തിലേക്ക് അറവുമാടുകളെ കൊണ്ടുവരുന്നത്…

  • ബിജെപിയുടെ വിജയം: സെന്‍സെക്‌സ്…

  • കേരള ബ്ലാസ്റ്റേഴ്‌സിന് വിജയാശംസകളുമായി…

  • ഹൃദ്‌രോഗ ചികിത്സാചിലവിന് നിയന്ത്രണമില്ലാതെ…

  • ജിഷ്ണു മരിക്കുന്നതിന് മൂന്ന്…

  • തോമസ്ചാണ്ടിയ്‌ക്കെതിരായ അന്വേഷണ ഫയല്‍…

  • ആദര്‍ശ് ഫലാറ്റ് അഴിമതി:…

  • ക്രിസ്മസ് ആഘോഷങ്ങളില്ലാതെ തീരദേശം

  • ഹൈഡല്‍ ടൂറിസം സെന്ററിലെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം