ബജറ്റ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 50കോടി, തുക അപര്യാപ്തം

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി മാറ്റിവെച്ച 50 കോടി ചികിത്സയ്ക്കും പുനരധിവാസത്തിനും ഉപയോഗിക്കണമെന്നാണ് ദുരിത ബാധിതരുടെ ആവശ്യം. സുപ്രീംകോടതി വിധിച്ച നഷ്ടപരിഹാരം ഈ തുക കൊണ്ട് മുഴുവന്‍ പേര്‍ക്കും നല്‍കുവാന്‍ കഴിയില്ലെന്നും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ചൂണ്ടിക്കാണികുന്നു. മനുഷ്യാവകാശ കമ്മീഷനും സുപ്രീം കോടതിയും നിര്‍ദ്ദേശിച്ച അഞ്ച് ലക്ഷം രൂപ നഷ്ട പരിഹാരം മൂവായിരം പേര്‍ക്ക് കിട്ടാനുണ്ട്. ഇതിനായി 150 കോടി രൂപ വേണം. ബജറ്റ് തുക ഇതിന് പര്യാപ്തമല്ലെങ്കിലും ഇതൊരു തുടക്കമായി വിലയിരുത്തപ്പെടുന്നു. ബജറ്റിലെ തുക നഷ്ട പരിഹാരത്തിനായി മാത്രം മാറ്റി വച്ചാല്‍ ആയിരത്തോളം പേര്‍ക്ക് പ്രയോജനം ലഭിക്കും.

  • ബജറ്റ് പ്രസംഗത്തിനിടെ മന്ത്രി…

  • റോഡപകടങ്ങളില്‍ പെടുന്നവരെ രക്ഷിക്കാന്‍…

  • യാഥാര്‍ത്ഥ്യബോധമില്ലാത്ത ബജറ്റെന്ന് ചെന്നിത്തല

  • ബജറ്റ് സ്ത്രീ സൗഹൃദം:…

  • ധനമന്ത്രി എന്ന നിലയ്ക്ക്…

  • പ്ലാച്ചിമടയിലെ ജനങ്ങളെ ഇടതുസര്‍ക്കാര്‍…

  • എവിടെപ്പോയി ഇടതുബദല്‍?

  • ഇന്ധന വിലവര്‍ധന: നടപടി…

  • ജിഎസ്ടിയില്‍ മലക്കം മറിഞ്ഞ്…

  • കൊള്ളയടിക്കാനോ എസ്ബിഐ സര്‍ക്കുലര്‍?

  • പുതിയ മദ്യനയമെന്ന് തോമസ്…

  • ബജറ്റില്‍ നികുതി കൂട്ടില്ല-…

  • നോട്ട് നിരോധനത്തില്‍ ഗൂഢലക്ഷ്യങ്ങളില്ലെന്ന്…

  • ജിഎസ്ടിയ്ക്ക് വിമര്‍ശനം: നിലപാട്…

  • ബജറ്റിനെ സ്വാഗതം ചെയ്ത്…

  • കെഎസ്ആര്‍ടിസി പുനഃസംഘടിപ്പിക്കുന്നത് സ്വകാര്യവത്കരിക്കാനെന്ന്…

  • പൊതുമേഖലയുടെ നഷ്ടം ബജറ്റിലെ…

  • ഓഖിയുടെ പശ്ചാത്തലത്തില്‍ 2000…

  • അധ്യാപകര്‍ക്ക് ഗൈഡ് കമ്പനികളുമായി…

  • തമിഴ് കര്‍ഷകരുടെ സമരം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം