ധനമന്ത്രി എന്ന നിലയ്ക്ക് തോമസ് ഐസക്കിന്റേത് ഒമ്പതാം ബജറ്റ്

തിരുവനന്തപുരം: ധനമന്ത്രി എന്ന നിലയ്ക്കുള്ള ഒന്‍പതാം ബജറ്റാണ് തോമസ് ഐസക്ക് ഇന്ന് നിയമസഭയിലവതരിപ്പിച്ചത്. പിണറായി മന്ത്രി സഭയുടെ മൂന്നാം ബജറ്റും. ഔദ്യോഗിക വസതിയായ മന്‍മോഹന്‍ ബംഗ്ലാവില്‍ രാവിലെ മാധ്യമങ്ങളെ കണ്ട ശേഷമാണ് മന്ത്രി ഇറങ്ങിയത്. സാമ്പത്തിക പ്രതിസന്ധി കാലത്തെ ബജറ്റ് തയ്യാറാക്കല്‍ ശ്രമകരമായ അഭ്യാസമായിരുന്നെന്ന് തോമസ് ഐസക് പറഞ്ഞു. മന്‍മോഹന്‍ ബംഗ്ലാവില്‍ രാവിലെ ഏഴരയോടെ പോലീസ് സുരക്ഷയില്‍ ഉദ്യോഗസ്ഥര്‍ ബജറ്റ് എത്തിച്ചു. അമ്മ സാറാമ്മയുടെ അനുഗ്രഹം വാങ്ങി പ്രഭാത ഭക്ഷണവും കഴിഞ്ഞാണ് മന്ത്രി നിയമസഭയിലേക്ക് ഇറങ്ങിയത്.

  • റോഡപകടങ്ങളില്‍ പെടുന്നവരെ രക്ഷിക്കാന്‍…

  • യാഥാര്‍ത്ഥ്യബോധമില്ലാത്ത ബജറ്റെന്ന് ചെന്നിത്തല

  • ബജറ്റ് സ്ത്രീ സൗഹൃദം:…

  • ബജറ്റ് പ്രസംഗത്തിനിടെ മന്ത്രി…

  • ബജറ്റിനെ സ്വാഗതം ചെയ്ത്…

  • ബജറ്റ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക്…

  • ജിഎസ്ടിയ്ക്ക് വിമര്‍ശനം: നിലപാട്…

  • കെഎസ്ആര്‍ടിസി പുനഃസംഘടിപ്പിക്കുന്നത് സ്വകാര്യവത്കരിക്കാനെന്ന്…

  • ബജറ്റില്‍ നികുതി കൂട്ടില്ല-…

  • ബാര്‍ തുറക്കാന്‍ കളമൊരുങ്ങുന്നു?

  • കണ്ണടയ്‌ക്കേണ്ടതോ കണ്ണട വിവാദം?

  • പട്ടയ ഭൂമിയില്‍ ഖനനം…

  • ഓഖിയുടെ പശ്ചാത്തലത്തില്‍ 2000…

  • നോട്ട് നിരോധനത്തില്‍ ഗൂഢലക്ഷ്യങ്ങളില്ലെന്ന്…

  • എവിടെപ്പോയി ഇടതുബദല്‍?

  • എല്ലാം ശരിയാക്കാന്‍ ജയരാജന്‍…

  • ഇന്ധന വിലവര്‍ധന: നടപടി…

  • ജിഎസ്ടിയില്‍ മലക്കം മറിഞ്ഞ്…

  • കൊള്ളയടിക്കാനോ എസ്ബിഐ സര്‍ക്കുലര്‍?

  • പൊതുമേഖലയുടെ നഷ്ടം ബജറ്റിലെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം