ഓഖിയുടെ പശ്ചാത്തലത്തില്‍ 2000 കോടിയുടെ തീരദേശപാക്കേജ്

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച കേരളത്തിന്റെ തീരദേശ മേഖലയെ പരാമര്‍ശിച്ചുകൊണ്ടാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം ആരംഭിച്ചത്. തീരദേശത്തിന്റ സമഗ്രവികസനത്തിനായി 2000 കോടിയുടെ പാക്കേജ് ആയിരുന്നു ആദ്യ പ്രഖ്യാപനം. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തി വിവിധ പദ്ധതികള്‍ക്ക് ബജറ്റില്‍ തുക നീക്കിവെച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കുന്നതിനും സഹായം എത്തിക്കുന്നതിനും സാറ്റലൈറ്റ് വിദൂരവിനിമയ സംവിധാനം ഏര്‍പ്പടുത്തുന്നതിനായി 100 കോടി ചിലവുവരുന്ന സ്‌കീം ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കും. കടല്‍ത്തീരത്തുനിന്ന് അമ്പതു മീറ്ററിനുള്ളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് 150 കോടി രൂപ നീക്കിവെക്കുമെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

  • യാഥാര്‍ത്ഥ്യബോധമില്ലാത്ത ബജറ്റെന്ന് ചെന്നിത്തല

  • ബജറ്റില്‍ നികുതികള്‍ കുത്തനെ…

  • സംസ്ഥാന ബജറ്റ് നാളെ;…

  • ബജറ്റില്‍ നികുതി കൂട്ടില്ല-…

  • ബജറ്റ് സ്ത്രീ സൗഹൃദം:…

  • കാര്‍ഷിക മേഖലയ്ക്ക് താങ്ങായി…

  • കേന്ദ്ര ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച്…

  • ബജറ്റ് ജനപക്ഷമായിരിക്കുമെന്ന് ധനമന്ത്രി

  • ധനമന്ത്രി എന്ന നിലയ്ക്ക്…

  • വിലക്കയറ്റം ബാക്കിയാക്കുന്ന ബജറ്റ്

  • വിശപ്പ് രഹിത കേരളം…

  • ബജറ്റ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക്…

  • ബജറ്റ് പ്രസംഗത്തിനിടെ മന്ത്രി…

  • മദ്യത്തിന് വിലകൂടും; ബിയറിന്…

  • ക്ഷേമപെന്‍ഷനുകളില്‍ വര്‍ധനയില്ല; അനര്‍ഹരെ…

  • ഭൂനികുതി കൂട്ടും; ഭൂമിയുടെ…

  • പൊതുമേഖലയുടെ നഷ്ടം ബജറ്റിലെ…

  • വയറ്റത്തടിച്ച് മാണി @സൂപ്പര്‍…

  • ബജറ്റിനെ സ്വാഗതം ചെയ്ത്…

  • റോഡപകടങ്ങളില്‍ പെടുന്നവരെ രക്ഷിക്കാന്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം