കോടിയേരിക്ക് പാഠമാകുമോ മണിക് സര്‍ക്കാര്‍?

മണിക് സര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും ദരിദ്യനായ മുഖ്യമന്ത്രിയാണ്. ആറാം തവണയും ജനവിധി തേടാന്‍ ഒരുങ്ങിയപ്പോഴാണ് മണിക് സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി ചര്‍ച്ചയായത്. ത്രിപുര കഴിഞ്ഞാല്‍ ഇന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭരണമുള്ള കേരളത്തിലെ പാര്‍ട്ടി സെക്രട്ടറിയുടെ മക്കള്‍ ആഢംബര കാറില്‍ നാട്ടിലും വിദേശത്തും കറങ്ങി നടന്ന് കോടികള്‍ കൊണ്ട് അമ്മാനമാടുമ്പോഴാണ് ഈ യഥാര്‍ത്ഥ കമ്യൂണിസ്റ്റ് ജീവിതം പുറത്ത് വരുന്നത്. കാലം മാറിയത് അറിയാതെ ആദര്‍ശം കൊണ്ട് ജീവിക്കുന്ന മണ്ടന്‍ എന്ന് മണിക്ക് സര്‍ക്കാരിനെ കോടിയേരിയും കൂട്ടരും വിശേഷിപ്പിച്ചേക്കാം. കോടിയേരിക്ക് പാഠമാകുമോ മണിക് സര്‍ക്കാര്‍? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ ജ്യോതികുമാര്‍, എസ് ആര്‍ ശക്തിധരന്‍, ജേക്കബ് ജോര്‍ജ്, എന്‍ എം പിയേഴ്‌സണ്‍ എന്നിര്‍.

  • ബിനോയ് കൊടിയേരിയുടെ യാത്രാവിലക്ക്…

  • കോടിയേരിയുടെ മകനെതിരായ ആരോപണം…

  • സാമ്പത്തിക തട്ടിപ്പ്: ബിനോയ്‌ക്കെതിരേ…

  • മക്കത്തായമോ നിയമസഭയ്ക്കുള്ളില്‍?

  • ബിനോയ് കോടിയേരി കേസ്…

  • പരസ്പരം പഴിചാരി സി…

  • സി.പി.എമ്മില്‍ ലയിക്കുന്നതില്‍ ജെ.എസ്.എസില്‍…

  • മകന്റെ പണമിടപാട് വിവാദം:…

  • സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന…

  • ശോഭനാ ജോര്‍ജ് ഇടതു…

  • ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന്…

  • കോടിയേരി ബാലകൃഷ്ണന്‍ ചുമതലയേറ്റു

  • ഗെയില്‍ സമരത്തെ പ്രതിരോധിക്കാന്‍…

  • 36ലക്ഷം തട്ടിയെന്ന് പരാതി:…

  • സിപിഎം നേതാവിന്റെ കടയില്‍…

  • പൊതു സ്വതന്ത്രനെ മത്സരിപ്പിക്കണമെന്ന്…

  • ഇ.പി.ജയരാജനെ തിരിച്ചെടുക്കണമെന്ന് ജില്ലാ…

  • പാര്‍ട്ടി എന്തിന് ജാതി…

  • വിഷു വിപണിയില്‍ സി.പി.എമ്മിന്റെ…

  • അറബി പറയുമോ അണിയറക്കഥ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം