സഭയുടെ ഭൂമിയിടപാട്: ക്രമക്കേടുകള്‍ സമ്മതിച്ച് ആലഞ്ചേരി

കൊച്ചി: ഭൂമിയിടപാട് സഭയുടെ വിശ്വാസ്യതയെ സംശയത്തിലാക്കിയെന്ന് ഇതേക്കുറിച്ചന്വേഷിച്ച ഫാ.ബെന്നി മാരാംപറമ്പില്‍ അധ്യക്ഷനായുളള കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ബന്ധപ്പെട്ട സഭാ സമിതികളില്‍ ആലോചന നടത്തും മുമ്പ് ഒരിടത്തെ ഭൂമി കര്‍ദിനാളിന്റെ അറിവോടെ വിറ്റതായി കമ്മിഷന്‍ കണ്ടെത്തി. ദേവികുളം, കോട്ടപ്പടി ഭൂമിയിടപാടുകള്‍ സഹായമെത്രാന്മാരെപ്പോലും അറിയിച്ചില്ല. ഭൂമിയിടപാട് സംബന്ധിച്ച രേഖകള്‍ രൂപതയിലെ ധനകാര്യസമിതിയംഗങ്ങള്‍ക്കുപോലും നല്‍കിയില്ല. അതെസമയം, നിയമങ്ങള്‍ ലംഘിക്കാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ചില ക്രമക്കേടുകള്‍ സംഭവിച്ചതില്‍ ഖേദിക്കുന്നു എന്നും കര്‍ദിനാള്‍ കമ്മിഷന് നല്‍കിയ മൊഴിയില്‍ പറയുന്നു.

  • സിറോ മലബാര്‍ സഭ…

  • യോഗ കത്തോലിക്ക വിശ്വാസവുമായി…

  • മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക്…

  • സിറോ മലബാര്‍ സഭ…

  • സിറോ മലബാര്‍ സഭ…

  • സഭാ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്…

  • രാജ്യമില്ലാത്ത രാജാവോ ആലഞ്ചേരി?

  • ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനപരാതി:…

  • കുറ്റവാളികളെ സഭ സംരക്ഷിക്കില്ലെന്ന്…

  • സിറോ മലബാര്‍സഭ ഭൂമിയിടപാട്:…

  • 10 ഏക്കറും മഠവും…

  • കൊട്ടിയൂര്‍ പീഡനം: വൈദികന്‍…

  • സിറോ മലബാര്‍ സഭ:…

  • ബിഷപ്പിലേക്ക് എത്താന്‍ മടിയോ?

  • കൊട്ടിയൂര്‍ പീഡനം: കൂട്ടുപ്രതികളെ…

  • സിറോ മലബാര്‍ ഭൂമിയിടപാട്:…

  • ബിഷപ്പിനെതിരെ കന്യാസ്ത്രീ വത്തിക്കാന്‍…

  • സീറോ മലബാര്‍ സഭയെ…

  • സിറോ മലബാര്‍ സഭ…

  • ബിഷപ്പിനെതിരായ പീഡന പരാതി;…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം