പാമോലിന്‍ കേസ് നാള്‍വഴികള്‍

തിരുവനന്തപുരം: 1991-92 കാലഘട്ടത്തിലാണ് ഏറെ വിവാദങ്ങളുണ്ടാക്കിയ പാമോലിന്‍ ഇടപാടുകള്‍ നടക്കുന്നത്. മലേഷ്യയില്‍ നിന്നും 15,000 ടണ്‍ പാമോലിന്‍ ഇറക്കുമതി ചെയ്തതിലൂടെ സര്‍ക്കാറിന് 2.25 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. പാമോലിന്‍ ഇറക്കുമതിയിലൂടെ കെ കരുണാകരന്‍ ഒരു കോടിരൂപ കൈക്കൂലി വാങ്ങിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇറക്കുമതിയില്‍ നഷ്ടമുണ്ടായതായി 1993 ല്‍ അക്കൗണ്ടന്റ് ജനറല്‍ കണ്ടെത്തി. 1996 ജൂണ്‍ 15 ന് പാമോലിന്‍ ഇടപാടിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ എല്‍ഡിഎഫ് മന്ത്രിസഭ തീരുമാനിച്ചു. എന്നാല്‍ 2005 ജനുവരി 19 ന് കേസ് പിന്‍വലിക്കാന്‍ യുഡിഎഫ് മന്ത്രിസഭ ശ്രമിച്ചു. 2013 സെപ്റ്റംബറിലും പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചു. ഇതിനെതിരെയാണ് വിഎസ് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്.

  • പാമോലിന്‍ കേസ് പിന്‍വലിക്കാനാവില്ല

  • മലയാളിയുടെ മനം മാറണമെന്ന്…

  • അന്താരാഷ്ട്രാ ചലച്ചിത്രോത്സവം ഡെലിഗേറ്റ്…

  • അടിവാരത്ത് ഇപ്പോഴും സംഘര്‍ഷ…

  • പെരുവഴിയമ്പലം: ഇന്ത്യന്‍ സിനിമയുടെ…

  • കൃഷിയിലെ പെണ്‍കരുത്തായി ലിജി

  • ട്യൂമര്‍ ബാധിച്ച ആനയ്ക്ക്…

  • മൂന്‍ട്രൂ മുടിച്ച്: ഇന്ത്യന്‍…

  • വിജയപ്രതീക്ഷയില്‍ ജ്യോതിരാദിത്യ സിന്ധ്യ

  • കുസൃതി കുട്ടന്‍മാരുടെ അഭിനയഗുരുനാഥന്‍

  • റിയല്‍എസ്റ്റേറ്റ് മേഖലയെ നിയന്ത്രിക്കാന്‍…

  • പൊരുതാനൊരുങ്ങി സോണി എക്‌സ്പീരിയ…

  • ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം…

  • രാഹുലിനും മോദിക്കും പിന്നില്‍…

  • വിവാദങ്ങള്‍ ഉണ്ടാക്കിയത് വലതുപക്ഷ…

  • ചലച്ചിത്രോത്സവം ഇന്ന് കൊടിയിറങ്ങും

  • കൊച്ചി വിമാനത്താവളത്തിന് 800…

  • ശങ്കരാഭരണം: ഇന്ത്യന്‍ സിനിമയുടെ…

  • സൗദിയില്‍ സ്വദേശിവത്ക്കരണം ശക്തമാകുന്നു

  • പുതിയ ഹോണ്ടാ സിറ്റി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം