പാമോലിന്‍ കേസ് പിന്‍വലിക്കാനാവില്ല

തൃശ്ശൂര്‍: പാമോലിന്‍ കേസില്‍ സര്‍ക്കാറിന് തിരിച്ചടി. പാമോലിന്‍ കേസ് പിന്‍വലിക്കണമെന്നാശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷ തൃശ്ശൂര്‍ വിജിലന്‍സ് കോടതി തള്ളി. പാമോലിന്‍ കേസ് പിന്‍വലിച്ചാല്‍ അത് സാമൂഹ്യ നീതിക്ക് എതിരാകുമെന്ന് വിജിലന്‍ കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹര്‍ജി നല്‍കാന്‍ നിയമോപദേശകന്‍ അഗസ്റ്റിന് അര്‍ഹതയില്ലെന്നും ചൂണ്ടിക്കാട്ടി. വി.എസ് അച്യുതാനന്ദനും വി.എസ് സുനില്‍ കുമാറും നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഈ ഉത്തരവ്. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വാരാന്‍ പോകുന്ന നിയമ നടപടിയുടെ സൂചനയാണിതെന്ന് വിഎസ് വ്യക്തമാക്കി.

  • പാമോലിന്‍ കേസ് നാള്‍വഴികള്‍

  • കേരള സര്‍ക്കസ്: പോയ…

  • സാറാ ജോസഫ് ആം…

  • സ്വയംവരം: ഇന്ത്യന്‍ സിനിമയുടെ…

  • വനമേഖലയില്‍ ഇരുമ്പയില്‍ ഖനനത്തിന്…

  • റെയില്‍വെ തൊഴിലാളികള്‍ അനിശ്ചിതകാല…

  • മാടായിപ്പാറയിലെ ഋതുഭേദങ്ങള്‍ പകര്‍ത്തി…

  • ഗീതാഞ്ജലി റിലീസ് ചെയ്യുന്നത്…

  • ഗൂഗിള്‍ നെക്‌സസ് 5…

  • ഗണേശ് കുമാര്‍ രാജിക്കത്ത്…

  • 'ടിപി വധത്തില്‍ ആര്‍ക്കും…

  • അതിര്‍ത്തി സൈനിക താവളങ്ങളില്‍…

  • മാറ്റത്തിന് തുടക്കമിട്ട് എപി…

  • ക്വാറി കേസ് അട്ടിമറി…

  • ഓര്‍മ്മകളില്‍ വയലാര്‍

  • ബോളിംഗിലെ ഇതിഹാസങ്ങളെ നേരിട്ട…

  • ജസ്റ്റിസ് ജിഎസ് സിംഗ്‌വി…

  • കര്‍ഷകരില്‍ നിന്ന് നഷ്ടപരിഹാരം…

  • കള്ളം പറഞ്ഞത് മുഖ്യമന്ത്രിയോ?@…

  • നവീന്‍ മാധവ് @…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം