അമരം: ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷം

കടലോര ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ പച്ചയായ മനുഷ്യരുടെ കഥപറഞ്ഞ അമരം ഭരതന്‍-ലോഹിതദാസ് കൂട്ടുകെട്ടില്‍ ബാബു തിരുവല്ലം നിര്‍മ്മിച്ച് 1991 ല്‍ പുറത്തിറങ്ങി. ലോഹിതദാസ് എന്ന തിരക്കഥാകൃത്തിന്റെ തൂലികയിലെ പൊന്‍തൂവല്‍ തന്നെയായിരുന്നു അമരം. അച്ചൂട്ടി എന്ന അരയന് പഠിക്കാന്‍ മിടുക്കിയും സുന്ദരിയുമായ മകളാണ് എല്ലാമെല്ലാം. എന്നാല്‍ മകള്‍ തന്റെ ഇഷ്ടങ്ങളെ വകവെയ്ക്കാതെ പ്രണയത്തിലകപ്പെടുന്നു. അരയന്‍ എന്ന നിലയില്‍ അച്ചൂട്ടിയെ തോല്‍പ്പിക്കാനാഗ്രഹിക്കുന്ന മകളുടെ കാമുകന്‍ രാഘവന്‍ പുറം കടലില്‍ ഒറ്റയ്ക്ക് മീന്‍പിടിക്കാന്‍ പോകുമ്പോള്‍ അപകടത്തില്‍ പെടുന്നു. എന്നാല്‍ അച്ചൂട്ടി രാഘവനെ കൊന്നതാണെന്ന് കരക്കാര്‍ വിശ്വസിക്കുന്നു. രാഘവനെ രക്ഷിച്ച് അച്ചൂട്ടി കരക്കാരുടെ വിശ്വാസം വീണ്ടെടുക്കുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.

  • നിണമണിഞ്ഞ കാല്‍പ്പാടുകള്‍: ഇന്ത്യന്‍…

  • കളക്ടറുടെ നിലപാടില്‍ ദുഖമുണ്ടെന്ന്…

  • ഹെല്‍ത്തി സ്റ്റാര്‍ട്: ഉഴുന്ന്…

  • ഇന്നച്ചന്റെ ഓണം

  • തനിയാവര്‍ത്തനം: ഇന്ത്യന്‍ സിനിമയുടെ…

  • വിലക്കയറ്റത്തിന്റെ കാലത്ത് വേറിട്ടൊരു…

  • ജഡ്ജിമാര്‍ക്കെതിരെ കേസുകള്‍ അന്വേഷിക്കാന്‍…

  • മലയാളത്തോടുള്ള സ്‌നേഹം പങ്കുവച്ച്…

  • സ്വര്‍ണക്കടത്ത്: പിടിയിലായ സ്ത്രീകള്‍…

  • അപകടത്തില്‍ മനസ് തളരാതെ…

  • പാര്‍വതി നമ്പ്യാര്‍ @മോണിങ്…

  • ഛത്തീസ്ഗഢ് തിങ്കളാഴ്ച്ച ബൂത്തിലേക്ക്

  • അഭയ കേസ് തുടരന്വേഷണത്തിന്…

  • ആരാധന: ഇന്ത്യന്‍ സിനിമയുടെ…

  • ഹം കിസീസേ കം…

  • ആഷിഖിനും റിമയ്ക്കും നവംബര്‍…

  • സിഎംപി ഭിന്നിപ്പിന് സ്വത്തുക്കള്‍…

  • മലയാളത്തിന്റെ സ്വന്തം മമ്മൂക്ക

  • ദേശീയ കായിക മേളയില്‍…

  • 'ആണായി ജനിച്ചാല്‍ പ്രേം…

  • രണ്ടാമൂഴം തിരക്കഥയ്ക്ക് വിലക്ക്

  • തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍…

  • രണ്ടാമൂഴം സിനിമയുടെ തിരക്കഥ…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ഐ.എഫ്.എഫ്.കെ 2018; ഡെലിഗേറ്റ്…

  • ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ്;…

  • 'മി ടൂ' ക്യാമ്പയനില്‍…

  • അഭിമന്യുവിനെ കുറിച്ചുള്ള സിനിമയുടെ…

  • ഉദയ കിരണം അണഞ്ഞു

  • ബാലഭാസ്‌കര്‍ കലോത്സവ വേദികളിലെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം