കോടിയേരിക്ക് പിന്നാലെ ചൈനീസ് അനുകൂല പ്രസ്താവനയുമായി പിണറായിയും

കണ്ണൂര്‍: ചൈനീസ് അനുകൂല പ്രസ്താവനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്ത് ചൈന വന്‍ ശക്തമായി വളരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചൈനയെ ഒറ്റപ്പെടുത്താനായി അമേരിക്ക വിശാലസഖ്യമുണ്ടാക്കുന്നു. കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയുടെ ചേരിചേരാനയം അട്ടിമറിച്ചുവെന്നും പിണറായി കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പറഞ്ഞു. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി തിരിഞ്ഞെടുപ്പ് സഖ്യമോ ധാരണയോ ഉണ്ടാക്കി ബിജെപി-ആര്‍എസ്എസ് രാഷ്ട്രീയത്തെ നേരിടാനാകില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. അത്തരമൊരു കൂട്ടുകെട്ട് ഏച്ചുകെട്ടല്‍ മാത്രമായിരിക്കും മുന്‍ അനുഭവങ്ങള്‍ ഇതാണ് തെളിയിക്കുന്നതെന്നും പിണറായി പറഞ്ഞു.

  • സുകേശനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമം:…

  • താമരയുടെ പേരില്‍ തല്ലെന്തിന്?

  • വിലക്കയറ്റം പ്രധാന തിരഞ്ഞെടുപ്പ്…

  • വി.എസ് വഴിമുടക്കിയോ വിജയമന്ത്രമോ?

  • മക്കത്തായമോ നിയമസഭയ്ക്കുള്ളില്‍?

  • വിജയന് ഗീതോപദേശമോ?

  • ബന്ധു നിയമനം: മന്ത്രി…

  • സിപിഎം സംസ്ഥാന സമ്മേളനത്തിന്…

  • ബാര്‍ കോഴ: മാണിയെ…

  • ദുരന്തം നിര്‍ഭാഗ്യകരം: മുഖ്യമന്ത്രി,…

  • നാണമില്ലേ ഉമ്മന്‍ചാണ്ടി: വി.എസ്,…

  • ദേശീയഗാനത്തെ അനാദരിക്കല്‍: ആര്‍ക്കെതിരെയും…

  • പി.ജയരാജനെ തള്ളി കോടിയേരി…

  • തദ്ദേശത്തില്‍ തലയെടുപ്പ് ആര്‍ക്ക്?

  • മകന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍…

  • കാക്കിപ്പോലീസോ കാവിപ്പോലീസോ?

  • മാധ്യമങ്ങളെ വിമര്‍ശിച്ചു വീണ്ടും…

  • വി.എസ്സിനെ കാണാന്‍ പിണറായി…

  • വി.എസ്സിന്റെ 'ഹൈ' റേഞ്ച്

  • അരുവിക്കരയിലെ ജനവിധി സി.പി.എമ്മിനെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം