റോഡ് നിര്‍മാണത്തെ തുടര്‍ന്ന് കുടിവെള്ളം മുടങ്ങിയിട്ട് മൂന്നു മാസം

പത്തനംതിട്ട: റോഡ് നിര്‍മാണത്തെ തുടര്‍ന്ന് മൂന്നുമാസമായി കുടിവെള്ളം മുടങ്ങിയതിനെതിരെ ജനങ്ങളുടെ സമരം. പത്തനംതിട്ട വടശ്ശേരിക്കര മുതല്‍ ആങ്ങാമൂഴി വരെ നിര്‍മ്മിക്കുന്ന റോഡിന്റെ നിര്‍മാണത്തിനിടെ പൈപ്പ് പൊട്ടിയാണ് കുടിവെള്ളം തടസ്സപ്പെട്ടത്. മണ്ണാറക്കുളം-പമ്പാ റോഡ് തടഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം. സ്ത്രീകളും കുട്ടികളുമടക്കമുള്ള നാട്ടുകാര്‍ പ്രതിഷേധത്തില്‍ പങ്കാളികളായി. ഡിസംബര്‍ 23 ന് കളക്ടറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ വോട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പി.ഡബ്ല്യു.ഡി പൈപ്പുകള്‍ മാറാന്‍ തീരുമാനമായിരുന്നു. തീരുമാനങ്ങള്‍ നടപ്പാക്കാതെ വന്നതോടെ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെയും നാട്ടുകാര്‍ തടഞ്ഞു വച്ചു.

  • ഗ്രാമീണ റോഡ് നിര്‍മ്മാണങ്ങളില്‍…

  • ബിജു തന്റെ രക്ഷിതാവല്ലെന്ന്…

  • ടി.ഒ. സൂരജിനെ സസ്‌പെന്‍ഡ്…

  • ചികിത്സ സഹായം തേടി…

  • വിവാഹ വാഗ്ദാനം നല്‍കി…

  • അദ്ഭുത രോഗശമന ഡിസ്‌കിന്റെ…

  • ക്വാറി: വികോട്ടയത്തെ ജനങ്ങള്‍…

  • വീട്ടിലേക്ക് വഴിയില്ലാത്തതിനാല്‍ ദുരിരതത്തിലാണ്…

  • കുതിരാന്‍ തുരങ്കത്തിലൂടെ വാഹനങ്ങള്‍…

  • റോഡിലെ കുഴികള്‍: പൊതുമരാമത്ത്…

  • ആറന്മുള: പത്തനംതിട്ട നഗരസഭയിലെ…

  • പത്തനംതിട്ടയില്‍ കുന്നിടിച്ച് മണ്ണെടുപ്പ്…

  • വിഴിഞ്ഞത്തെ വഴിമുടക്കികള്‍ @…

  • പക്ഷിപ്പനി: കര്‍ഷകര്‍ക്ക് സര്‍ക്കാര്‍…

  • കലാകാരന്മാരടങ്ങുന്ന കുടുംബം വീട്…

  • പത്തനംതിട്ട സര്‍വ്വീസ് സഹകരണ…

  • ഷോറൂമില്‍നിന്ന് ബൈക്കുകള്‍ മോഷ്ടിച്ചവര്‍…

  • സുരക്ഷാ ചട്ടങ്ങള്‍ കാറ്റില്‍പറത്തി…

  • നെല്‍വയല്‍ നികത്ത് ദേശീയപാത…

  • ഫ്‌ളഡ് മാപ്പിംഗ് ഇല്ലാത്തത്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം