അച്ഛന്‍ കോടിയേരി അകത്തു പറഞ്ഞാല്‍ മതിയോ?

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരിക്കെതിരേ ഉയരുന്നത് വ്യാജ ആരോപണങ്ങളാണെന്ന് സിപിഎമ്മിന്റെ വിശദീകരണം. ഇത്തരത്തില്‍ വ്യാജ ആരോപണം ഉന്നയിച്ചതിലും വാര്‍ത്ത കെട്ടിച്ചമച്ചതിനും പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പാര്‍ട്ടി ആരോപിക്കുന്നു. വസ്തുതകള്‍ക്ക് നിരക്കാത്ത വാര്‍ത്തയാണ് മാധ്യമങ്ങളില്‍ വരുന്നതെന്നും സിപിഎം കുറ്റപ്പെടുത്തി. ബിനോയി കോടിയേരിക്കെതിരേയും അതിന്റെ മറവില്‍ സിപിഎമ്മിനും കോടിയേരിക്കുമെതിരേ നുണക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും സിപിഎം പറയുന്നു. ഈ വിഷയമാണ് ഇന്ന് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. അച്ഛന്‍ കോടിയേരി അകത്തു പറഞ്ഞാല്‍ മതിയോ? ഈ വിഷയത്തില്‍ പി.എം മനോജ്, ബി.ഗോപാലകൃഷ്ണന്‍, പി.കെ ഫിറോസ്, സണ്ണിക്കുട്ടി എബ്രഹാം എന്നിവര്‍ പ്രതികരിക്കുന്നു

  • ഗണേഷ് കുമാറോ രക്ഷകന്‍?

  • കോടീശ്വരന്മാരുടെ ബാലകൃഷ്ണനോ?

  • അറബി വിറപ്പിച്ചോ?

  • കോടിയേരിയുടെ നേര്‍വഴി കാണിക്കല്‍

  • മക്കത്തായമോ നിയമസഭയ്ക്കുള്ളില്‍?

  • വര്‍ഗീയ തന്ത്രം തിരിച്ചടിക്കില്ലേ?

  • അവധിസമരക്കാര്‍ അടങ്ങിയിരിക്കുമോ?

  • നടിയെ ആക്രമിച്ച സംഭവം:…

  • വേട്ടക്കാര്‍ക്കൊപ്പം പിണറായിയും പോലീസും

  • കൊച്ചി കേസ് ക്ലൈമാക്‌സിലേയ്‌ക്കോ?

  • പറവൂര്‍ പ്രസംഗം പിടിവള്ളിയായോ?

  • ഒത്തുകളിയ്ക്കുന്നത് ആരൊക്കെ?

  • ഉണ്ണി മുകുന്ദന്‍ നടനോ…

  • കണ്ണൂര്‍ യോഗം കലക്കിയതാര്?

  • കീഴാറ്റൂരില്‍ കീഴടങ്ങിയോ?

  • ദാസനായിരിക്കണോ മോഹനദാസ്?

  • കെമാല്‍പാഷ കലമുടച്ചോ?

  • അമ്മയുടെ അലിവിനു പിന്നിലെന്ത്?

  • പെരുമ്പാവൂരിന് പ്രതിവിധിയുണ്ടോ?

  • കോടിയേരി തുടക്കമിട്ടോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം