കടല്‍ക്കൊല: എന്‍ഐഎ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടി

ന്യൂ ഡല്‍ഹി: കടല്‍ കോലക്കേസില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കുറ്റപത്രം സമര്‍പ്പിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടി. കേസ് പ്രത്യേക വിചാരണ കോടതി ഈ മാസം 30 ന് പരിഗണിക്കാനിരിക്കെയാണ് എന്‍ഐഎ നീക്കം. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുന്ന കേസായതിനാലാണ് ആഭ്യന്തര മന്ത്രാലയത്തെ എന്‍ഐഎ സമീപിച്ചിരിക്കുന്നത്. പ്രതികള്‍ക്ക്‌മേല്‍ സുവാ നിയമ പ്രകാരം വധശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി എന്നാണ് സൂചന. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയായി സംഭവത്തെ കാണാനാകില്ലെന്നും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ടായേക്കും.

  • ആധാറിലെ ആശങ്ക തുടരുന്നു

  • നാവികര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും…

  • ഇറ്റാലിയന്‍ നാവികരെ വധശിക്ഷയില്‍…

  • കടല്‍ക്കൊല: ഇന്ത്യയുമായുള്ള ബന്ധം…

  • മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്നത്…

  • കടല്‍ക്കൊലകേസ്: കോടതി നടപടികള്‍…

  • നാവികരെ വിട്ടയക്കാന്‍ ഉപാധിവച്ചു:…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം