സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയത്തിന്‌ നീക്കം

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ പ്രതിസന്ധി പരിഹാരമില്ലാതെ നീളുന്ന സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയത്തിന് നീക്കം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരുന്ന കാര്യം ആലോചിച്ച് വരുകയാണെന്ന് അറിയിച്ചത്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ തന്നെ പ്രമേയം കൊണ്ടുവരുന്നതിന് പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ചനടത്തിവരുകയാണെന്നും യെച്ചൂരി അറിയിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിനെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തി പ്രതിഷേധിച്ച വിഷയത്തില്‍ ഇതുവരെ പരിഹാരമായിട്ടില്ല.ഇപ്പോള്‍ നിയമനിര്‍മ്മാണസഭ ഇടപെടേണ്ട ഘട്ടമെത്തിയെന്നും യെച്ചൂരി പറഞ്ഞു.

  • അഗസ്റ്റവെസ്റ്റ്‌ലന്റ് അഴിമതി: കോണ്‍ഗ്രസും…

  • നിയമന പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിന്…

  • യെച്ചൂരി അവതരിപ്പിച്ച രേഖ…

  • വി.എസ് വിജയഘടകമെന്നത് മാധ്യമങ്ങളുടെ…

  • 'കാസ്‌ട്രോ'യുടെ കടമകള്‍ എന്തെല്ലാം?

  • കോണ്‍ഗ്രസുമായുള്ള സഹകരണം സി…

  • യെച്ചൂരിക്ക് പരസ്യ പിന്തുണയുമായി…

  • ആഗ്രഹിച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല:…

  • സിപിഎമ്മിന്റെ നിര്‍ണ്ണായക നേതൃയോഗങ്ങള്‍…

  • എം.എം. മണിയുടെ വിവാദ…

  • വന്‍കിടക്കാരുടെ കടം എഴുതിത്തള്ളിയിട്ടില്ലെന്ന്…

  • പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരി…

  • ശബരിമല സ്ത്രീ പ്രവേശനം:…

  • മത്സരിക്കണമെന്ന് വി.എസ്സിനോട് സീതാറാം…

  • സി.പി.എം-സി.പി.ഐ തര്‍ക്കം: നിലപാട്…

  • ബംഗാള്‍ വിഷയം: സി.പി.എം…

  • വിലക്കയറ്റം പ്രധാന തിരഞ്ഞെടുപ്പ്…

  • ബാബുവും മാണിയും സന്തുഷ്ടര്‍,…

  • ജയരാജനെ പ്രതിയാക്കിയതിനു പിന്നില്‍…

  • ജയരാജന്റെ ചികിത്സ തുടരണം:…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം