ദേവസ്വം ബോര്‍ഡ് അംഗം തല്ലാന്‍ വന്നതായി ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറുടെ പരാതി

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.രാഘവന്‍ ഓഫീസില്‍ വച്ച് തല്ലാന്‍ വന്നെന്ന് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറുടെ പരാതി. ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്ന ജനുവരി 16ന് കെ.രാഘവന്‍ മുറിയിലേക്ക് വിളിച്ചു വരുത്തി തല്ലാനൊരുങ്ങി എന്നാണ് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍.ജി രാധാകൃഷ്ണന്റെ പരാതി. മാധ്യമ സ്ഥാപനങ്ങളുമായി നല്ല ബന്ധമാണല്ലേ എന്നു ചോദിച്ച രാഘവന്‍ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് പ്രസിഡന്റ് എ.പദ്മകുമാറിന് നല്‍കിയ കത്തില്‍ ആരോപിക്കുന്നത്. തനിക്കിനി പത്ത് മാസം കൂടി കാലാവധി ഉണ്ടെന്നും ഈ സമയത്തിനുള്ളില്‍ തുലച്ചു കളയുമെന്നും കെ. രാഘവന്‍ ഭീഷണിപ്പെടുത്തിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ പരാതിപ്പെടുന്നു.

  • പമ്പയിലെ ജലനിരപ്പ് ഉയരുന്നു;…

  • ദേവസ്വം വിജിലന്‍സിനെ പ്രതിസന്ധിയിലാക്കി…

  • ശബരിമല വിധിക്കെതിരെ ബി…

  • ദേവസ്വം ബോര്‍ഡിലെ ക്രമക്കേടുകള്‍:…

  • ശബരിമല: 41 ദിവസത്തെ…

  • ശബരിമല തീര്‍ഥാടകര്‍ക്ക് നോട്ടുമാറാന്‍…

  • ശബരിമല: പുന:പരിശോധനാ ഹര്‍ജി…

  • പ്രയാറിനും അജയ് തറയിലിനുമെതിരെ…

  • സ്ത്രീകള്‍ക്ക് വ്രതം പാലിക്കാനാകില്ല,…

  • ശബരിമല സന്നിധാനത്ത് അന്നദാന…

  • ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക…

  • ദേവസ്വം ബോര്‍ഡ് അഴിമതി;…

  • ബീഫ് വിവാദം: അധ്യാപികയ്‌ക്കെതിരെ…

  • പടി കേറ്റില്ലെന്ന് പിടിവാശിയോ?'

  • ശബരിമല ക്ഷേത്രത്തിന്റെ പേര്…

  • ശബരിമലയില്‍ പ്രസാദം പരിശോധിച്ച…

  • ഹാപ്പി ടു ബ്ലീഡ്…

  • ദേവസ്വം ബോര്‍ഡുകള്‍ക്കെതിരെ ദേവസ്വം…

  • ശബരിമലയുടെ പേര് മാറ്റം:…

  • ശബരിമല ക്ഷേത്രം ഇനി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം