ശബരിമലയില്‍ നിരക്ക് നിയന്ത്രിക്കാന്‍ നടപടികള്‍

സന്നിധാനം: ശബരിമലയിലെ വന്‍ ഭക്തജനത്തിരക്ക് ഒഴിവാക്കന്‍ അധികൃതര്‍ നടപടി തുടങ്ങി. ഇതിന് വേണ്ടിയുള്ള ക്രമികരണങ്ങള്‍ പമ്പയിലും സന്നിധാനത്തുമായി തുടങ്ങി. 4000 ത്തോളം പോലീസുകാരാണ് ഇപ്പോള്‍ ഡ്യൂട്ടിയിലുള്ളത്. തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടായാല്‍ കൂടുതല്‍ പോലീസിനെ നല്‍കാമെന്ന സംസ്ഥാന പോലീസ് മേധാവി ശബരിമലയുടെ ചുമതലയുള്ള എഡിജിപി ഹേമചന്ദ്രനെ അറിയിച്ചിട്ടുണ്ട്. പ്രധാന വഴികള്‍ ഒഴിവാക്കി അയ്യപ്പന്‍മാര്‍ നുഴഞ്ഞുകയറുന്നതാണ് സുരക്ഷാ ക്രമീകരണങ്ങള്‍ താളം തെറ്റിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇത് തടയാന്‍ വിവിധ സേനാ വിഭാഗങ്ങള്‍ക്ക് പുറമേ വനം വകുപ്പിനെയും ചുമതലപ്പെടുത്തി. പുല്ലുമേട്ടിലും സുരക്ഷ ശക്തമാക്കാന്‍ തീരുമാനിച്ചു.

  • ശബരിമലയില്‍ അരവണ വില്‍പ്പനയില്‍…

  • മിനിമോളുടെ അച്ഛനുമായി സന്തോഷ്…

  • ആരോപണം തെളിയിച്ചാല്‍ മത്സരിക്കില്ലെന്ന്…

  • തിരക്ക് നിയന്ത്രിക്കാന്‍ പതിനെട്ടാം…

  • അതിര്‍ത്തി സൈനിക താവളങ്ങളില്‍…

  • പര്‍വീസിന് സുവര്‍ണ ചകോരം

  • ശരത് ചന്ദ്രന്‍ കൊയ്യുന്നത്…

  • സിഎംപി ഭിന്നിപ്പിന് സ്വത്തുക്കള്‍…

  • അരവണയും അപ്പവും ഉണ്ടാക്കുന്നത്…

  • ആര്‍ത്തവമാണോ സ്ത്രീ ശുദ്ധിയുടെ…

  • ശബരിമല സന്നിധാനത്ത് തിക്കിലും…

  • സി.പി.എം. മാവേലിക്കര ഏരിയ…

  • ഗണേഷും യാമിനിയും പിരിഞ്ഞു

  • മൂന്‍ട്രൂ മുടിച്ച്: ഇന്ത്യന്‍…

  • തെഹല്‍ക പീഡനം: തരുണ്‍…

  • ഡപ്യുട്ടേഷനില്‍ ബിവറേജസിന് വന്‍…

  • ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കില്ലെന്ന്…

  • താന്‍സാനിയന്‍ സയാമീസ് ഇരട്ടകളെ…

  • ശബരിമലയില്‍ വന്‍ ഭക്തജന…

  • കലോത്സവ സ്മരണകളില്‍ ബാബു…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം