ബാര്‍ കോഴ റിപ്പോര്‍ട്ട്: മാധ്യമ ചര്‍ച്ചകള്‍ക്ക് ഹൈക്കോടതി വിലക്ക്

കൊച്ചി: ബാര്‍ കോഴക്കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ടിന്മേലുള്ള മാധ്യമ ചര്‍ച്ചകള്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്. അന്വേഷണത്തിന്റെ ഉള്ളടക്കം പോലീസ് പുറത്തുവിടരുതെന്നും കോടതി ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ന്നതില്‍ കോടതി അതൃപ്തി അറിയിക്കുകയും ചെയ്തു. അതേസമയം കേസിന്റെ വിവരങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച് ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ട രേഖകള്‍ മുദ്രവെച്ച കവറില്‍ വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിലെ വിവരങ്ങളാണ് ചോര്‍ന്നത്. കെ.എം.മാണിക്കെതിരെ തെളിവില്ല എന്നതടക്കമുള്ള വിവരങ്ങളാണ് പുറത്തുവന്നത്. കേസ് വിവരങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് രേഖകളുമായി ബന്ധപ്പെട്ട തുടര്‍ മാധ്യമ ചര്‍ച്ചകള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തിയത്.

  • ബാര്‍കോഴക്കേസ്: തുടരന്വേഷണം തടയരുതെന്ന്…

  • വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ഹൈക്കോടതി;…

  • ബാര്‍ കേസില്‍ രണ്ട്…

  • ബാര്‍ക്കോഴ കേസില്‍ സര്‍ക്കാരിനു…

  • 12 ഡിജിപിമാര്‍ എന്തിന്?…

  • വിജിലന്‍സും കൂട്ടിലടച്ച തത്തയോ

  • മന്ത്രി ബാബുവിനെതിരെ സി.ബി.ഐ…

  • മലബാര്‍ സിമന്റ്‌സ് അഴിമതി:…

  • ബാര്‍ കോഴ: മാണി…

  • ബാര്‍കോഴ: കക്ഷികളുടെ വാദം…

  • സമൂഹ വിവാഹം അഴിമതിപ്പണം…

  • ' ബാര്‍കോഴ കേസില്‍…

  • ബാര്‍കേസ് ബൂമറാംഗ് ആകുന്നുവോ?…

  • ബാര്‍ക്കോഴ: തുടരന്വേഷണം തടയണമെന്ന…

  • ബാര്‍ക്കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്

  • ബാര്‍കോഴ: കെ.ബാബുവിനെ തിങ്കളാഴ്ച…

  • മാണിക്കും മന്ത്രിമാര്‍ക്കും ബാര്‍ക്കോഴ…

  • സരിതയുടെ മൊഴി രേഖപ്പെടുത്താത്ത…

  • വന്‍കിട അഴിമതി പരാതികള്‍…

  • ഹൈക്കോടതി ഉത്തരവിലൂടെ സത്യം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം