സി.പി.എം ജില്ലാ സമ്മേളനം: പ്രസവ വേദനയുമായി യുവതി പെരുവഴിയില്‍ കിടന്നത് അരമണിക്കൂര്‍

കൊച്ചി: കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത് ആയിരക്കണക്കിന് ആളുകള്‍ അണി നിരന്ന സി.പി.ഐ.എം ജില്ലാ സമ്മേളനം നടന്നതോടെ നഗരമൊകെ ഗതാഗതക്കുരുക്കില്‍പ്പെട്ടു. ബോള്‍ഗാട്ടി ജംഗ്ഷന്‍ മുതല്‍ ജനറല്‍ ആശുപത്രി ജംഗ്ഷന്‍ വരെ വാഹനങ്ങള്‍ അനക്കാനാകാതെ കിടന്നു. ഇതിനിടെയാണ് പ്രസവവേദനയോടെ കരയുന്ന യുവതിയുമായി പറവൂര്‍ ഭാഗത്തു നിന്നെത്തിയ കാര്‍ അരമണിക്കൂറോളം ബ്ലോക്കില്‍ കുടുങ്ങിയത്. ഒടുവില്‍ പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ആശുപത്രിയിലേക്ക് പോകാനുള്ള വഴി ഒരുങ്ങിയത്.

  • സി.പി.എം നേതൃത്വത്തില്‍ കൊച്ചിയില്‍…

  • പാര്‍ട്ടി നിലപാട് ചോദ്യം…

  • ഫാക്ടിനെ പീഡിത വ്യവസായമായി…

  • സിപിഎമ്മിന്റെ കണ്‍വെന്‍ഷന്‍ സെന്ററിന്…

  • പുതിയ നേതൃത്വത്തില്‍ പ്രതീക്ഷകളുമായി…

  • അരുവിക്കരയിലെ സ്ഥാനാര്‍ത്ഥികളുടെ വോട്ടഭ്യര്‍ത്ഥന

  • വാര്‍ഡ് വിഭജനം സാമുദായിക…

  • അഡ്വര്‍ടൈസിംഗ് അസോസിയേഷന്‍ രജത…

  • കാരായി രാജനും കാരായി…

  • കേരള കോണ്‍ഗ്രസുമായി സഹകരിക്കാന്‍…

  • കോര്‍പ്പറേറ്റ് കാപ്പിറ്റലിസം ഇന്ത്യയില്‍…

  • ജയരാജനെ മറ്റൊരു മദനിയാക്കാന്‍…

  • പൂഞ്ഞാറില്‍ പി.സിയെ അനുകൂലിച്ച്…

  • കോണ്‍ഗ്രസ് സഖ്യത്തില്‍ അണികള്‍…

  • തലസ്ഥാനം പിടിച്ചാല്‍ ഭരണം…

  • പൊന്നാനിയില്‍ നിന്നൊരു സ്പീക്കര്‍

  • ബംഗാള്‍ വിഷയം: സി.പി.എം…

  • കറുകുറ്റിയില്‍ തീവണ്ടി ഗതാഗതം…

  • മലപ്പുറത്തെ മഞ്ഞപ്പടയും കൊച്ചിയില്‍

  • ലോ അക്കാഡമി വിഷയം:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം