അമ്മയെ കൊല്ലുന്ന മക്കള്‍, അന്തകരാകുന്ന അമ്മമാര്‍

കേദല്‍ ജിന്‍സണ്‍ രാജ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്‌ളിഫ് ഹൗസിന് സമീപം ബെയിന്‍സ് കോംപൗണ്ടിലെ 117-ആം നമ്പര്‍ വീട്ടില്‍ അച്ഛനും അമ്മയും അടക്കം നാല് പേരുടെ അരുംകൊല. അക്ഷയ്. ബിടെക്ക് പഠിച്ചിറങ്ങിയവന്‍. അമ്പലമുക്ക് മണ്ണടിലെയിനില്‍ ദ്വാരക വീട്ടില്‍ അമ്മ ദീപയെ കഴുത്തു ഞെരിച്ച് കൊന്നു. ഇട്ടു കത്തിച്ചു വീട്ടുവളപ്പില്‍ ചവറിനൊപ്പം .ശേഷം അമ്മ തയ്യാറാക്കിയ ഭക്ഷണവും കഴിച്ച് കുറ്റബോധം ലവലേശമില്ലാതെ പോലീസ് പിടിയില്‍. പിന്നീട് വന്ന വാര്‍ത്ത വയനാട്ടില്‍ നിന്ന് .അരുണ്‍, വിദ്യാര്‍ത്ഥിയാണ്. അച്ഛന്‍ ആശൈക്കണ്ണനെ കൊന്ന് കുഴിച്ചിട്ടത് നിര്‍മ്മാണത്തിലിരുന്ന വീടിന്റെ തറയില്‍. ദൃശ്യം മോഡലാണത്രെ. ദാ ഇന്നലെ പതിനാലുകാരന്‍ ജിത്തുവിനെ കൊന്നത് സ്വന്തം അമ്മ. വസ്തുതര്‍ക്കമെന്നും മകന്‍ അമ്മയെ കളിയാക്കതും കാരണമെന്ന് പോലീസ്. നമ്മളറിയണം.

  • സിനിമാക്കാരെ പരിഷ്‌കരിക്കുന്ന ചലച്ചിത്രമേള…

  • ഉപതിരഞ്ഞെടുപ്പ് ഫലം ആര്‍ക്ക്…

  • കപ്പലിലെ കള്ളനെ പിടിക്കാന്‍…

  • ദേവസ്വം ബോര്‍ഡിലെ കസേരക്കളി-…

  • ഇന്ധനവില ഇനിയും സഹിക്കണോ?

  • പായ്ക്കറ്റില്‍ വരുന്നത് പോഷകാഹാരമോ…

  • കുരുതിക്കളമോ കലാലയം?

  • ചരിത്ര നേട്ടം കുറിച്ച്…

  • ബസ്സുകളുടെ പെര്‍മിറ്റ്് റദ്ദാക്കണോ?…

  • കുടിക്കുന്നത് ചായയോ ചായമോ?…

  • ചിക്കന്‍ വില ചീറിപ്പാഞ്ഞത്

  • ആര്‍ക്കും വേണ്ടാത്ത ചില…

  • ശിശുദ്രോഹ ഭവനോ? നമ്മളറിയണം

  • നമ്മളറിയണം: കൈയേറ്റം കോടതിയുടെ…

  • വിദേശത്ത് പൂച്ചകള്‍: നമ്മളറിയണം

  • ആന ഇടയുന്നതിന് പിന്നില്‍…

  • അപകട മുനമ്പുകള്‍? :…

  • മലിനമാകാത്ത നാട്: നമ്മളറിയണം

  • വ്രണപ്പെട്ടവര്‍ പാട്ടുകേട്ട് പിന്നെയും…

  • കരുതണം വളരുന്ന ദുരഭിമാനത്തെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം