കൊലയാളികളുടെ സര്‍ക്കാരോ?

ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ സുഖചികിത്സ. കണ്ണൂര്‍ ആയുര്‍വേദ ആശുപത്രിയിലാണ് കൊടും കുറ്റവാളികള്‍ക്കുവരെ ചട്ടങ്ങള്‍ കാറ്റില്‍പറത്തി ചികില്‍സിക്കാനുള്ള സൗകര്യം ഒരുക്കിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയനുഭവിക്കുന്ന കെ.സി രാമചന്ദ്രനും ടികെ രജീഷും ചികിത്സ തേടി. ഒക്‌ടോബര്‍ 11 മുതല്‍ നവംബര്‍ 25 വരെ 45 ദിവസമാണ് രജീഷ് ചികിത്സയില്‍ കഴിഞ്ഞത്. കതിരൂര്‍ മനോജ് വധക്കേസ് പ്രതികളും ചികിത്സ നടത്തിയവരില്‍ ഉള്‍പ്പെടുന്നു. ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ മൂന്നുമാസക്കാലത്തായിരുന്നു ചികിത്സ. ചികിത്സയ്ക്കിടയില്‍ പ്രതികളില്‍ ചിലര്‍ നാട്ടില്‍ പോയതായും സൂചനയുണ്ട്. പങ്കെടുക്കുന്നവര്‍- കെ കെ രമ, കെ സുരേന്ദ്രന്‍, തിരുവഞ്ചൂര്‍ രാധാകൃഷണന്‍, സുഭാഷ് ബാബു എന്നിവര്‍.

  • സംഘര്‍ഷത്തിനു പിന്നില്‍ ബിജെപി…

  • ഇസ്മായിലിനെതിരായ അച്ചടക്ക നടപടി:…

  • ലീഗിനെതിരായ പരാമര്‍ശം: നിയമസഭയില്‍…

  • സി പി എം…

  • ടി.പി കേസ് പ്രതി…

  • മയക്കുമരുന്ന് മാഫിയക്കെതിരെ പ്രവര്‍ത്തിച്ചു:…

  • വിജിലന്‍സിനെതിരെ വിമര്‍ശനവുമായി വി.എസ്

  • സിപിഎം കേരള ഘടകം…

  • സിപിഎം മാത്രമല്ല സര്‍ക്കാര്‍;…

  • സി.പി.എം ലീഗ് സംഘര്‍ഷം:…

  • തലസ്ഥാനത്തെ കൊലവിളി

  • സിപിഎം ദേശീയ മനുഷ്യാവകാശ…

  • ഷംസീറിനെതിരെ അന്വേഷണം

  • സി പി എം…

  • കളക്ടറുടെ റിപ്പോര്‍ട്ടിന് നിയമസാധുതയെന്ന്…

  • സി.പി.എം-സി.പി.ഐ തര്‍ക്കം: നിലപാട്…

  • ആര്‍.എസ്.എസിനും കോണ്‍ഗ്രസിനും ഒരേ…

  • കീഴാറ്റൂരില്‍ പാര്‍ട്ടിയും സമരക്കാരും…

  • ജിഷ്ണു കേസ്: സി.പി.എം…

  • തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘര്‍ഷം

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം