ശ്രീജിവിന്റെ മരണം സി ബി ഐ അന്വേഷിക്കും

ന്യൂഡല്‍ഹി: പാറശ്ശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജീവിന്റെ മരണം സി ബി ഐ അന്വേഷിക്കും. കേന്ദ്ര പേഴ്‌സണല്‍ കാര്യ മന്ത്രി ജിതേന്ദ്ര സിങ് ആണ് ഇക്കാര്യം അറിയിച്ചത്. സി ബി ഐ ഡയറക്ടറുമായി ജിതേന്ദ്ര സിങ് ഇക്കാര്യം ഉടന്‍ ചര്‍ച്ച ചെയ്യും. വിഷയത്തില്‍ സി ബി ഐ അന്വേഷണത്തിന് ഉറപ്പു ലഭിച്ചതായി എം പിമാരായ ശശി തരൂരും കെ സി വേണുഗോപാലും അറിയിച്ചു. ശ്രീജീവിന്റെ മരണം സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി സഹോദരന്‍ ശ്രീജിത്ത് 766 ദിവസമായി സെക്രട്ടേറിയേറ്റിനു മുന്നില്‍ നിരാഹാര സമരത്തിലാണ്. സാമൂഹിക മാധ്യമങ്ങളില്‍നിന്നും വന്‍ പിന്തുണയാണ് ശ്രീജിത്തിനും സഹനസമരത്തിനും ലഭിക്കുന്നത്. അതേസമയം സി ബി ഐ അന്വേഷണം തുടങ്ങുന്നതു വരെ സമരം തുടരുമെന്ന് ശ്രീജിത്ത് അറിയിച്ചു. 2014 മെയ് 19നാണ് ശ്രീജീവ് പാറശ്ശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചത്.

  • വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന്…

  • ഏകോപനം പാളിയോ?

  • സോളാര്‍ കേസിന്റെ വിചാരണ…

  • കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ ശക്തമാക്കി…

  • എ.ടി.എമ്മുകളുടെ സുരക്ഷ ശക്തിപ്പെടുത്തുമെന്ന്…

  • പ്രമുഖരില്‍ മമ്മൂട്ടിക്ക് വോട്ടില്ല

  • തരൂര്‍ അന്വേഷണം വഴിതെറ്റിക്കാന്‍…

  • ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ തള്ളി;…

  • തൊണ്ണൂറുകാരിയെ അടക്കം ബ്ലേഡ്…

  • അമേരിക്കയില്‍ ഇഷ്ടമില്ലാത്ത വിവാഹത്തെ…

  • അഷ്ബാക്കിന്റെ മരണം കൊലപാതകമെന്ന്…

  • എന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു:…

  • യുവമോര്‍ച്ച നേതാവിന്റെ മരണം:…

  • തൃപ്പൂണിത്തുറ കവര്‍ച്ച: മൂന്ന്…

  • ഗണേഷ്‌കുമാറിന്റെ കാറിന് സൈഡ്…

  • സുനന്ദയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്…

  • ​തിരുവനന്തപുരത്ത് ചിത്രം മാറുമോ?…

  • കാമുകന്റെ പീഡനം സഹിക്കാതെ…

  • സ്പാനിഷ് ഫിസിയോതെറാപ്പിസ്റ്റായ മുപ്പത്തിയെട്ടുകാരിയെ…

  • അമ്മയെയും സഹോദരനെയും കൊന്ന…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം