കണ്ണില്ലാത്ത സര്‍ക്കാരോ ഭരണത്തില്‍?

സഹോദരന്റെ മരണത്തിന് കാരണമായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ഒറ്റയാള്‍സമരം നടത്തുന്ന ശ്രീജിത്തിന് ഐകൃദാര്‍ഡ്യപ്പെടാന്‍ സമൂഹമാധ്യമങ്ങളിലൂടെ സംഘടിച്ച് ജനങ്ങളെത്തി. യുവ സിനിമാതാരം ടൊവിനോ തോമസ് ഉള്‍പ്പടെ ആയിരങ്ങളാണ് ശ്രീജിത്ത് നടത്തുന്ന സമരത്തില്‍ ഒത്തുചേര്‍ന്നിരിക്കുന്നത്. പിന്തുണയുമായി എത്തിയവരില്‍ രാഷ്ട്രീയ നേതാക്കളുമുണ്ടായിരുന്നു. സഹോദരന്‍ ശ്രീജീവിന്റെ മരണത്തിന് ഉത്തരവാദിയായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരം 765 ദിവസം പിന്നിടുകയാണ്. സമരം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് യുവതി യുവാക്കള്‍ സമരരംഗത്തെത്തിയിരിക്കുന്നത്. ചർച്ചയിൽ പങ്കെടുക്കുന്നവര്‍- ഐ സാജു, ജസ്റ്റിസ് കെ നാരായണക്കുറുപ്പ്, ശ്രീജിത്ത്, ആര്‍എസ് രാജീവ്, പഴകുളം മധു, ജോര്‍ജ് ജോസഫ് എന്നിവര്‍.

  • ചെയ്യിച്ചവരെ കുടുക്കില്ല

  • ശ്രീജീവിന്റെ മരണം: ശ്രീജിത്ത്…

  • ശ്രീജീവിന്റെ മരണം: ആവശ്യമെങ്കില്‍…

  • ശ്രീജീവിന്റെ മരണം സിബിഐ…

  • പെരുന്തച്ചന്‍ കോംപ്ലക്‌സോ പ്രതിച്ഛായാ…

  • ആന്റോ ജോസഫ് വിളിച്ചതുകൊണ്ടല്ല…

  • മൂന്നാറിലെ സമരം ജനങ്ങളുടേതോ?

  • സ്വാശ്രയക്കാരുടെ സ്വന്തം സര്‍ക്കാരോ?

  • വിരട്ടല്‍ അങ്ങോട്ടും ഇങ്ങോട്ടും

  • നാദിര്‍ഷാ ഭയക്കുന്നത് ആരെ?

  • പിഎച്ച് കുര്യനോ പിണറായിയുടെ…

  • തീരത്തു നിന്ന് തുരത്തിയോ?

  • അടുക്കള ചോദ്യം ചോദിക്കരുതെന്ന്…

  • സര്‍ക്കാര്‍ വകയിലോ സ്മാരകങ്ങള്‍?

  • കിളി പോയത് സുധാകരനോ?

  • ആര്‍സിസി അനാസ്ഥയ്ക്ക് മറുപടിയുണ്ടോ?

  • നേടേണ്ടത് 100 കോടികൊണ്ടോ?

  • മാടമ്പിയെ പൂട്ടുമോ രഹസ്യമൊഴി?

  • ആലിംഗനത്തിലൂടെയോ അവിശ്വാസം?

  • പ്രതിക്കൂട്ടിലാക്കിയോ പ്രതിപക്ഷ നേതാവ്?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം