ഭക്തര്‍ക്ക് ദര്‍ശനപുണ്യമായി മകരജ്യോതി തെളിഞ്ഞു

സന്നിധാനം: സന്നിധാനത്തും കാട്ടിലും കാനനപാതകളിലും കാത്തുനിന്ന ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് ദര്‍ശന പുണ്യം. ഉച്ചക്ക് നടന്ന മകരസംക്രമ പൂജകള്‍ക്ക് ശേഷം അടച്ച നട വൈകിട്ട് അഞ്ച് മണിക്ക് തുറന്നു. മരക്കൂട്ടത്തു നിന്ന് സ്വീകരിച്ച തിരുവാഭരണ പേടകങ്ങളുമായി കോമരങ്ങള്‍ ഉറഞ്ഞു തുള്ളി പതിനെട്ടാംപടി ചവിട്ടി. സോപാനത്ത് തന്ത്രി കണ്ഠരര് മഹേഷ് മോഹനരരും മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്ന് തിരുവാഭരണ പേടകം ഏറ്റുവാങ്ങി ശ്രീലകത്ത് എത്തിച്ചു. തിരുവാഭരണം ചാര്‍ത്തി ദീപാരാധനയ്ക്കായി ശ്രീകോവില്‍ തുറന്നപ്പോള്‍ പൊന്നമ്പലമേട്ടിലും മകരവിളക്ക് തെളിഞ്ഞു. തൊട്ടുപിന്നാലെ രണ്ട് തവണകൂടി മകരവിളക്ക് മിന്നിമറഞ്ഞു. തിരുവാഭരണം ചാര്‍ത്തി സര്‍വ്വാഭരണവിഭൂഷിതനായി നില്‍ക്കുന്ന അയ്യപ്പനേയും വണങ്ങിയാണ് ഭക്തര്‍ തിരിച്ചു മലയിറങ്ങിയത്.

  • നിയന്ത്രണങ്ങള്‍ മറികടന്നും ആയിരക്കണക്കിന്…

  • ശബരിമലയില്‍ നവീകരിച്ച പതിനെട്ടാംപടി…

  • ശബരിമലയിലെ സ്ത്രീ പ്രവേശനം…

  • നിസ്വാര്‍ത്ഥ സേവനവുമായി പോലീസ്…

  • സന്നിധാനത്തെ മതസൗഹാര്‍ദത്തിന്റെ പ്രതീകമാണ്…

  • ശബരിമലയിലെ വെടിപ്പുര ഭീഷണിയാകുന്നു

  • ശബരിമലയുടെ വരുമാനത്തില്‍ 11…

  • ശബരിമലയില്‍ ശരണം തേടുന്നതാര്?

  • ശബരിമല ആചാരലംഘനം: വ്യവസായി…

  • ശബരിമല ദര്‍ശനത്തിനിടെയുള്ള ഹൃദയാഘാത…

  • ശബരിമലയിലെ മാലിന്യ പ്രശന്ം…

  • മകരവിളക്ക് ദര്‍ശനത്തിന് ശബരിമല…

  • പേര് മാറ്റത്തിന് പിന്നിലെന്ത്?

  • മുഖ്യമന്ത്രി ശബരിമലയിലെത്തി

  • ശബരിമല സ്ത്രീ പ്രവേശനം:…

  • അരവണയും അപ്പവും ഉണ്ടാക്കുന്നത്…

  • ആര്‍ത്തവമാണോ സ്ത്രീ ശുദ്ധിയുടെ…

  • ശബരിമല സന്നിധാനത്ത് തിക്കിലും…

  • സി.പി.എം. മാവേലിക്കര ഏരിയ…

  • ശബരിമലയില്‍ അരവണ വില്‍പ്പനയില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം